സദ്യയിൽ നമുക്കൊരു സ്പെഷ്യൽ കറി ഉണ്ടാകും ചില സ്ഥലങ്ങളിലൊക്കെ സദ്യയുടെ കൂടെ നോൺവെജ് വിളമ്പുന്ന വരും ഉണ്ട് എന്നാൽ നോൺവെജ് ഒന്നുമില്ലാതെ പാവയ്ക്ക തന്നെ വെച്ചിട്ട് നമുക്ക് നല്ലൊരു മീൻ കറി പോലെ തയ്യാറാക്കി എടുക്കുന്ന ഒരു വിഭവമുണ്ട് ഇത് ആരും അറിയാതെ പോകരുത് ഈ ഒരു കറി തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെറിയ .
കഷ്ണങ്ങളായിട്ട് മുറിച്ചെടുത്ത് ആദ്യം കുറച്ചു എണ്ണ ഒഴിച്ച് അതിലേക്ക് ഇട്ടു കൊടുത്തു നല്ലപോലെ ഒന്ന് വഴറ്റിയെടുത്ത് അതിലേക്ക് മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് വീണ്ടും നന്നായിട്ട് വഴറ്റി മാറ്റിവയ്ക്കുക. അതെന്നെ തന്നെ ഇഞ്ചി പച്ചമുളക് വെളുത്തുള്ളിയൊക്കെ ചതിച്ചത് ചേർത്ത് കൊടുത്ത അതിലേക്ക് തേങ്ങ പച്ചമുളക് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം മസാല എന്നിവയെല്ലാം ചേർത്ത് നന്നായിട്ട് അരച്ചെടുത്ത് അതിനുശേഷം.
ഇതിലേക്ക് ഒഴിച്ചു കൊടുത്ത് അതിലേക്ക് ആവശ്യത്തിന് പുളി വെള്ളവും വറുത്തു വെച്ചിട്ടുള്ള പാവയ്ക്കയും ചേർത്ത് കൊടുത്ത് വീണ്ടും നന്നായിട്ട് ഇളക്കി യോജിപ്പിച്ച് നല്ലപോലെ കുറുക്കിയെടുക്കുക നല്ല രുചികരമായിട്ടുള്ള ഒരു കറിയാണ് ഈ ഒരു കരഞ്ഞു കഴിഞ്ഞാൽ നമുക്കിത് എന്നും കഴിക്കാൻ തോന്നും. എന്തൊരു മീൻ കറിയുടെ സ്വാധീയൊരു കറി എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.