പഴം ഇതുപോലെ ഒന്ന് കറക്കി എടുത്താൽ മതി നല്ല രുചികരമായ ഒരു കേക്ക് തയ്യാറാക്കി എടുക്കാം. Special easy cake snack recipe

പഴവും മുട്ടയും ഇതുപോലെ ഒന്ന് കറക്കി എടുത്താൽ മാത്രം മതി നല്ലൊരു കേക്ക് തയ്യാറാക്കി എടുക്കാമെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വാസമാകുമ്പോൾ എന്നാൽ വിശ്വസിക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ്.

നിങ്ങൾക്ക് അത്രമാത്രം രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് പഴവും മുട്ടയും മിക്സിയിലിട്ട് നല്ലപോലെ ഒന്ന് അടിച്ചെടുക്കുക അതിലേക്ക് പാലുകൂടി ചേർത്ത് അതിലേക്ക് ആവശ്യത്തിന് മൈദ കൂടി ചേർത്ത് കൊടുക്കുക അതിനുശേഷം അതിലേക്ക് ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡർ പിന്നെ ചേർക്കേണ്ടത് ഈസ്റ്റുമാണ് എല്ലാം ചേർത്ത് ആവശ്യത്തിന് പഞ്ചസാര പൊടിച്ചത് ചേർത്ത് കൊടുത്തു നന്നായി ഇളക്കി.

യോജിപ്പിച്ച് ഇതിലേക്ക് പാത്രത്തിലേക്ക് ഒഴിച്ച് കഴിഞ്ഞാൽ ചേർത്തതിനുശേഷം മാവ് കറക്റ്റ് പാകത്തിന് ആയിക്കഴിഞ്ഞാൽ ഫ്രൂട്ടി കൂടി ചേർത്തു ഇതിന് നമുക്ക് വേറെ ട്രെയിനിൽ ഒഴിച്ചുകൊടുത്ത് വേവിച്ചെടുക്കാവുന്നതാണ് നല്ല രുചികരമായിട്ടുള്ള ഒരു കേക്കാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന കേക്കാണ് തയ്യാറാക്കാൻ ഇത്രയധികം എളുപ്പമുള്ള കേക്കിന്റെ റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്