തക്കാളി കൊണ്ട് ഇതുപോലൊരു ഫ്രൈ ഉണ്ടെങ്കിൽ എന്തിന്റെ കൂടെയും കഴിക്കാൻ ഇത് മാത്രം മതി. Easy tomato fry recipe

തക്കാളി കൊണ്ട് ഇതുപോലൊരു ഉണ്ടെങ്കിൽ എന്തിന്റെ കൂടെ കഴിക്കാനും ഇത് മാത്രം മതി വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റാത്ത തക്കാളി ഫ്രൈയാണിത് തയ്യാറാക്കുന്നതിനായിട്ട് തക്കാളി ആദ്യം നീളത്തിൽ ഒന്ന് അരിഞ്ഞെടുക്കുക അതിനുശേഷം ചൂടാകുമ്പോൾ അതിലേക്ക്.

ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് നമുക്ക് കടുക് ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്ത് കൊടുത്ത് ഇഞ്ചി വെളുത്തുള്ളി ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് നമുക്ക് തക്കാളി കൂടി ചേർത്ത് കൊടുത്ത് നല്ലപോലെ വഴറ്റിയെടുക്കുക കുറച്ച് ഉപ്പും ചേർത്ത് വഴറ്റി എടുക്കേണ്ടതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടിയും ചേർത്ത് /

കൊടുത്ത് നന്നായിരുന്നു വഴറ്റിയെടുക്കുക എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. തയ്യാറാക്കുന്ന വിധം വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന രുചികരമായിട്ടുള്ള ഈ റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/4VbgnoJpZeU?si=fLSygFLUD_AeEh_w