ചക്ക കൊണ്ട് വിശ്വസിക്കാനാവുന്നില്ല പക്ഷേ ഒന്ന് കഴിച്ചാൽ മനസ്സിൽ നിന്ന് പിന്നെ പോകില്ല അത്രയും ടേസ്റ്റ് ആണ്. Special tasty jackfruit cake recipe

ചക്ക കൊണ്ട് നല്ല ഒരു ടി കേക്ക് ഉണ്ടാക്കാൻ ആർക്കും വിശ്വസിക്കാൻ ആവില്ല നമ്മൾ ചക്ക കൊണ്ട് പലതരം പലഹാരങ്ങൾ ഉണ്ടാക്കും ചക്ക കൊണ്ട് പലതരം കാര്യങ്ങൾ ചെയ്യാറുണ്ട്. പക്ഷേ ടി കെ ഒക്കെ അക്കൗണ്ട് എന്ന് പറയുമ്പോൾ തന്നെ വായിൽ വെള്ളം വന്നു അത്രേം രുചികരമായ തന്നെ,

ആയിരിക്കും ഇത് നമുക്ക് തയ്യാറാക്കുന്നതിനായിട്ട് ചക്ക നല്ലപോലെ അരച്ചെടുക്കാൻ മൈദയിലേക്ക് ബാക്കിയുള്ള ചേർക്കണം പഞ്ചസാര പാലും അതുപോലെതന്നെ പിന്നെ ചേർത്ത് കൊടുക്കേണ്ടത് അതിലേക്ക് ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ഒക്കെയാണ് ഇനി ഇതിലേക്ക് എന്തൊക്കെ ചേർക്കണം എന്നുള്ളത് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാം എത്ര .

സമയം എടുക്കണം എന്നുള്ളതും കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതുപോലെ തയ്യാറാക്കിയതിനുശേഷം നമുക്ക് കഴിക്കുമ്പോൾ ചക്കയുടെ ഒരു ഫ്ലേവർ വരുന്ന ഒരു കേക്ക് നമുക്ക് ഒരിക്കലും മടുക്കില്ല അതുപോലെ തന്നെ എത്ര കഴിച്ചാലും മതിയാവുകയു…തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.