ഉള്ളി മുളക് ചമ്മന്തി ഇതുപോലെ തയ്യാറാക്കൽ ഇതുമാത്രം മതി ഊണു കഴിക്കാൻ. Special fried chilli onion chammandi recipe
ഉള്ളി മുളക് ചമ്മന്തി ഇതുപോലെ തയ്യാറാക്കൽ ഇതുമാത്രം മതി ഊണ് കഴിക്കാൻ ഇത് നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒന്നാണ് പക്ഷേ ഇത് തയ്യാറാക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് അതൊക്കെ ശ്രദ്ധിക്കുക തന്നെ വേണം അതിനായിട്ട് ഉള്ളി ആദ്യം നല്ലപോലെ ഒന്ന് ചുട്ടെടുത്താൽ അത്രയും നന്നായിരിക്കും ഇല്ലെങ്കിൽ നല്ല പോലെ ഒന്ന് വഴറ്റിയെടുക്കുക.
അതിനുശേഷം മുളക് നല്ലപോലെ കനലിൽ ചുട്ടെടുക്കാം ഇനി നമുക്ക് മിക്സിയുടെ ജാറിൽ വിട്ടുകൊടുത്ത് അതിലേക്ക് പുളിയും ചേർത്തുകൊടുത്ത് കുറച്ച് ഇഞ്ചിയും ചേർത്ത് കുറച്ചു കറിവേപ്പിലയും ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക അരച്ചെടുക്കുന്ന സമയത്ത് ഇത് നല്ലപോലെ ചുട്ടെടുത്തിട്ടുണ്ടാവും എന്ന് അവരും മണമൊക്കെ ഉണ്ടായിട്ട് ഈ ഒരു ചമ്മന്തി വളരെ അധികം.
രുചികരമാണ് ചമ്മന്തി കഞ്ഞിയുടെ കൂടെയും ചോറിൽ കൂടെയും ദോശയുടെ കൂടെയുമൊക്കെ കഴിക്കാനാവും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഈ റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ.
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ വീഡിയോ കാണുന്ന പോലെ ഉണ്ടാക്കി നോക്കിയാൽ നമുക്ക് ഇത് മാത്രം മതി ഒരു ദിവസത്തെ മുഴുവൻ പലഹാരവും ചോറും വൈകുന്നേരം ഒക്കെ കഴിക്കുന്നതിനായിട്ട്.