ഒരു സിമ്പിൾ ബ്രേക്ഫാസ്റ്റ് തയ്യാറാക്കാം വളരെ ഹെൽത്തി ആയിട്ട്| Easy Omlete Appam Recipe

ഇതുപോലൊരു സിമ്പിൾ ബ്രേക്ഫാസ് തയ്യാറാക്കാൻ ഉണ്ടെങ്കിൽ നമുക്ക് അറിയുന്നില്ല തന്നെ കഴിക്കാൻ സാധിക്കും അരിപ്പൊടി ആദ്യം മിക്സ്ചർ മൈദയോ ഗോതമ്പ് ചേർക്കാവുന്നതാണ് അതിലേക്ക്

നമുക്ക് മുട്ടയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്തു വെള്ളമൊഴിച്ച് നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം അതിലേക്ക് ഈസ്റ്റ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാവുന്നതാണ്.

ശേഷം മാവ് നല്ല പോലെ പൊങ്ങി വരാനായിട്ട് പൊങ്ങി വന്നു കഴിഞ്ഞാൽ പിന്നെ സാധാരണ ഉണ്ടാക്കിയെടുക്കാവുന്ന ഇതുപോലെ റെസിപ്പി നമ്മൾ ഇതിനു മുമ്പ് കഴിച്ചിട്ടുണ്ടാവില്ല ഇതിനൊരു പ്രത്യേകത ഇതിന്റെ സോഫ്റ്റ്നസ് കൂടുകയും അതുപോലെതന്നെ മുട്ട ചേർക്കുന്ന

വളരെ ഹെൽത്തിയുമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് രുചികരമായ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.