വെളുത്തുള്ളി ഉണ്ട് ഇതുപോലൊരു കറി നിങ്ങൾ കഴിച്ചിട്ടുണ്ട്. ഇത് മാത്രം മതി ഊണ് കഴിക്കാൻ. Kerala special Garlic curry recipe
വെളുത്തുള്ളി ഉണ്ട് ഇതുപോലൊരു കറി ഉണ്ടെങ്കിൽ നമുക്ക് ഇത് മാത്രം മതി ഊണ് കഴിക്കാൻ വളരെ നല്ല രുചികരമായിട്ടുള്ളത് നമ്മുടെ ശരീരത്തിന് വളരെ നല്ല ഒരു കറിയാണ് ഈ ഒരു കറി. വെളുത്തുള്ളി ഇറക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം വെളുത്തുള്ളി നല്ലപോലെ ഒന്ന് വഴറ്റിയെടുക്കണം എണ്ണയിൽ ആദ്യം തോല് കളഞ്ഞതിനുശേഷം നന്ദി കഴുകി .
വൃത്തിയാക്കിയതിനു ശേഷം നമുക്ക് എണ്ണയിൽ ഒന്ന് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കണം അതിനുശേഷം ഈ വെളുത്തുള്ളിയെ മാറ്റിവെച്ചതിനുശേഷം. അത് എണ്ണയിൽ തന്നെ നമുക്ക് കുറച്ച് ഇഞ്ചിയും അതുപോലെ പച്ചമുളകും ചേർത്തു നന്നായി വഴറ്റി അതിലേക്ക് നമുക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും കുറച്ച് കായപ്പൊടിയും ചേർത്തു കൊടുത്തു നല്ലപോലെ വഴറ്റിയെടുത്ത് അതിലേക്ക് കുറച്ച് പുളിയും കൂടി ചേർത്തു കൊടുത്തതിനു ശേഷം.
നന്നായിട്ട് ഇതിനെ ഒന്ന് കുറുക്കിയെടുക്കുക പൊടികളും പുളിയും എല്ലാം നല്ലപോലെ കുറുകി വന്നതിനുശേഷം ഇതിലേക്ക് വെളുത്തുള്ളി കൂടി ചേർത്ത് വെച്ച് അടച്ചുവെച്ച് കുറച്ചു വെള്ളമൊഴിച്ച് ഉപ്പും ചേർത്ത് അതിനുശേഷം വേവിച്ചെടുക്കുക. ഇനി എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ.
ചെയ്യാനും മറക്കരുത്. ദഹനത്തിന് ഒരുപാട് ഹെൽപ്പ് ചെയ്യുന്ന ഒന്നാണ് ഈ ഒരു കറി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായ ഈ ഒരു കറിയുടെ റെസിപ്പി നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.