അരിയും പാലും കൊണ്ട് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പായസം ഉണ്ടാക്കാം. Easy rice paayasam recipe
അരിയും പാലുകൊണ്ട് വളരെ വ്യത്യസ്തമായിട്ട് ഒരു പായസം ഉണ്ടാക്കിയെടുക്കാൻ വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന പായസമാണ് ഇത് നമുക്ക് സാധാരണ മറ്റു ഉണ്ടാക്കുന്നതെന്നും പകുതി സമയം മാത്രമേ വരുകയുള്ളൂ അതിനായിട്ട് നമുക്ക് ചെയ്യേണ്ടതായിരുന്നു നല്ലപോലെ.
ആവശ്യത്തിനു വെള്ളം ഒഴിച്ച് നന്നായിട്ടൊന്നും യോജിപ്പിച്ച് എടുക്കാം അതിനുശേഷം ഇത് വേകാനായിട്ട് കുറച്ച് തേങ്ങപാൽ ചേർത്ത് കൊടുത്ത് നല്ലപോലെ വേവിച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് നമുക്ക് ചേർക്കേണ്ടത് പഞ്ചസാരയാണ് എല്ലാം നല്ലപോലെ വെന്തുകുറുകി വരുമ്പോൾ നമുക്ക് ഉപയോഗിക്കാവുന്നതാണ് എങ്ങനെയാണ് കുറുകി വരുന്നത് നമുക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് പഞ്ചസാരക്ക് പകരം മിൽമയുടെ ചെറുത് കൊടുക്കാൻ തയ്യാറാക്കുന്നത് നിങ്ങൾക്കിഷ്ടമായാൽ ചാനൽ.
സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.ഇത്രയും ഹെൽത്തി ടേസ്റ്റി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല അത്രയധികം രുചികരമാണ് ഈ ഒരു പായസം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഈ ഒരു പായസം നമുക്ക് പായസം കുടിക്കുന്ന പോലെ തന്നെ കുടിക്കാൻ സാധിക്കും ഇത്രയധികം ഹെൽത്തി ആയിട്ടുള്ള നിങ്ങൾ വേറെ കഴിച്ചിട്ടുണ്ടാവില്ല.