ചൂട് ചോറിനൊപ്പം ഞെട്ടിക്കുന്ന മാത്രം മതി ഇത് എന്താണെന്ന് അറിയുമോ നിങ്ങൾക്ക്| Most Easiest Curry For Rice
വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ സിമ്പിൾ ആയിട്ടുള്ള ഒരു കറിയിൽ ഏറ്റവും നമ്പർ വൺ എന്ന് പറയാൻ പറ്റുന്ന ഒരു കറി തന്നെയാണ്
ഇത് വേണ്ടത് കുറച്ച് പച്ചമുളക് ചെറിയ ഉള്ളിയും പുളിയും മാത്രമാണ് ഇത് നമുക്ക് നല്ലപോലെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റും എന്ന് പറഞ്ഞാൽ ഇതിനെ മറ്റു ചേരുവകൾ ഒന്നും ചേർക്കേണ്ട ആവശ്യമില്ല പുളി വെള്ളം ആദ്യം ഒന്ന് പിഴിഞ്ഞെടുക്കാനായിട്ട് പുള്ളി കുറച്ചുനേരം വെള്ളത്തിൽ ഇട്ട് നല്ലപോലെ കുതിർത്തതിനു ശേഷം പിഴിഞ്ഞെടുക്കുക അതിനുശേഷം ഇനി അടുത്തതായി ചെയ്യേണ്ടത് ഒരു കല്ലിലേക്ക് വെച്ച് ചുവന്ന ഉള്ളി നന്നായിട്ട്
ഒന്ന് ചതച്ചെടുക്കുക അതിലേക്ക് പച്ചമുളകും കൂടി ചതച്ച് ചേർത്തു കൊടുക്കുക ആവശ്യത്തിനു ഉപ്പും ചേർത്ത് കുറച്ച് പച്ചവെളിച്ചെണ്ണ ഒഴിച്ച് പുളിവെള്ളവും ചേർത്ത് കൊടുത്ത് വേണമെങ്കിൽ ഒന്ന് ചെറുതായി ചൂടാക്കാം ഇല്ലാതെയും കഴിക്കാവുന്നതാണ് ഈ റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നത് ഇവിടെ വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാം വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വളരെയധികം ഇഷ്ടപ്പെടുന്നതും വളരെ ഹെൽത്തി ആയിട്ടുള്ള
ഈ ഒരു റെസിപ്പിയുടെ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഇത്രയും രുചികരമായിട്ടുള്ള മറ്റൊരു കറിയില്ല എന്ന് തന്നെ പറയാം. ഇതിലേക്ക് ചേർക്കുന്ന മറ്റു ചേരുവകൾ എന്തൊക്കെയാണ് എന്നുള്ളത് നിങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കാം പച്ച വെളിച്ചെണ്ണയുടെ സ്വാധ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും കുറച്ച് കറിവേപ്പില കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് വളരെ നന്നായിരിക്കും
https://youtu.be/LEB6HMOldmQ?si=rsHvVwGGP2dfkhtx