വറ്റൽ മുളകിന്റെ തണ്ടു കൊണ്ട് ഈ ഒരു സൂത്രം ചെയ്തു നോക്കൂ നിങ്ങൾ ഞെട്ടും! വറ്റൽ മുളകിന്റെ തണ്ട് പോലും ഇനി വേസ്റ്റ് അല്ല!! | Red Chilly Stem Reuse Idea

Red Chilly Stem Reuse Idea : വറ്റൽ മുളകിന്റെ തണ്ട് ഇനി ചുമ്മാ കളയല്ലേ! വെറുതെ കളയുന്ന വറ്റൽ മുളകിന്റെ തണ്ടു കൊണ്ട് ഈ ഒരു സൂത്രം ചെയ്തു നോക്കൂ ഞെട്ടും! വറ്റൽ മുളകിന്റെ തണ്ട് പോലും ഇനി വേസ്റ്റ് അല്ല. ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് ഒരു അടിപൊളി ക്രാഫ്റ്റ് ഐഡിയയാണ്. നമ്മുടെ വീടുകളിൽ സാധാരണ ഉപയോഗിക്കുന്ന ഒന്നാണ് വറ്റൽമുളക്. ഇതിന്റെ തണ്ട് നമ്മൾ പൊതുവെ വേസ്റ്റ് ആയി കളയുകയാണ് ചെയ്യാറുള്ളത്.

എന്നാൽ ഇനി വറ്റൽ മുളകിന്റെ തണ്ട് കളയേണ്ട.. ഇതുപയോഗിച്ചുള്ള നല്ലൊരു ഐഡിയയുമായാണ് നമ്മൾ ഇവിടെ വന്നിരിക്കുന്നത്. ഇതുപയോഗിച്ച് നിങ്ങൾ വിചാരിക്കാത്ത നല്ല ഭംഗിയുള്ള സാധനങ്ങള്‍ നമുക്ക് ഉണ്ടാക്കാം. നമുക്ക് ഇത് നല്ലൊരു നേരംപോക്കുമാകും ചെയ്യും അതുപോലെ തന്നെ ഭംഗിയുള്ള സാധനങ്ങൾ നമുക്ക് ഉണ്ടാക്കി എടുക്കാനും പറ്റും. അപ്പോൾ അത് എങ്ങിനെയാണ് ചെയ്യുന്നത് എന്ന് നോക്കിയാലോ.?

ആദ്യം വറ്റൽ മുളകിന്റെ തണ്ട് മുളകിൽ നിന്നും വേർപെടുത്തി എടുക്കുക. അതിനുശേഷം ഇതിൽ പച്ച നിറത്തിലുള്ള പെയിന്റ് അടിക്കണം. എന്നിട്ട് ഇത് ഉണ്ടാകാൻ വെക്കുക. അടുത്തതായി ആവശ്യമായിട്ടുള്ളത് ചൂലിന്റെ ഈർക്കിൽ ആണ്. ഇനി എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് ഒരു പക്ഷെ നിങ്ങൾക്ക് പറഞ്ഞു തന്നാൽ ശരിക്കും മനസ്സിലായെന്നു വരില്ല. അതുകൊണ്ടു ഇത് ഉണ്ടാക്കുന്നത് വീഡിയോയില്‍ വിശദമായി

നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം. ഇതുണ്ടാക്കിയാൽ പിന്നെ വറ്റൽ മുളകിന്റെ തണ്ട് ഉണ്ടെങ്കിൽ ഒരിക്കലും നിങ്ങൾ കളയുകയില്ല എന്ന് ഉറപ്പാണ്. അവസാനം നിങ്ങളിത് കണ്ടു കഴിഞ്ഞാൽ ഇതുകൊണ്ട് ഇങ്ങനെയൊക്കെ പറ്റുമോ എന്ന് തോന്നിപോകും. നിങ്ങൾ ഉണ്ടാക്കിയ അടിപൊളി ക്രാഫ്റ്റിന്റെ ചിത്രങ്ങൾ കമെന്റ് ചെയ്യാൻ മറക്കരുതേ.. Video credit: PRARTHANA’S FOOD & CRAFT

https://www.facebook.com/watch/?v=1424700474951208