റേഷൻ അരി ഉണ്ടെങ്കിൽ ഇതുപോലെ ഒരു ബിരിയാണി ഉണ്ടാക്കി നോക്കൂ. Ration rice biriyani recipe
എളുപ്പത്തിൽ ഒരു ബിരിയാണി ഉണ്ടാക്കിയെടുക്കാൻ വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ബിരിയാണി റേഷൻ അരി കൊണ്ടാണ് തയ്യാറാക്കി എടുക്കുന്നത് അതിനായി നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ റേഷൻ അരി ആദ്യം നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക. അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് റേഷനരിയെ നമുക്ക് ബിരിയാണി ആക്കുന്നതിനായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക്.
ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുത്തു മാറ്റി ഇനി അതേ നെയ്യിൽ തന്നെ ആവശ്യത്തിന് സവാള കൂടി വറുത്ത് മാറ്റി വയ്ക്കുക ഇനി നെയ്യ് ഒഴിച്ചതിനു ശേഷം അതിലേക്ക് പട്ട ഗ്രാമ്പു ഏലക്ക ചേർത്ത് കൊടുത്ത് ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ഒക്കെ ചേർത്തു കൊടുത്തതിനുശേഷം അതിലേക്ക് നമുക്ക് കുറച്ച് സവാളയും അതിന്റെ ഒപ്പം തന്നെ മുളകുപൊടിയും മഞ്ഞൾപ്പൊടി ഗരം മസാല എന്നിവയൊക്കെ ചേർത്ത് ഒരു മസാലയും തയ്യാറാക്കി എടുക്കുക.
ബിരിയാണിയുടെ ഭാഗത്തുള്ള ഒരു മസാല ആയിക്കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നീ വീണ്ടും ഒഴിച്ച് കൊടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് ചേർത്ത് നല്ലപോലെ വേവിച്ചെടുക്കുകയാണ് ചെയ്യേണ്ടത്. അടച്ചുവെച്ചത് പതിയെ ചെറിയ തീയിൽ വേവിച്ചെടുത്താൽ മതി വളരെയധികം രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി എല്ലാവർക്കും ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.