ഇത്ര എളുപ്പമായിരുന്നു മാങ്ങ കൊണ്ടുള്ള ഐസ്ക്രീം | Home made Easy Mango Ice cream recipe
ഇത്രയും എളുപ്പത്തിൽ നമുക്ക് മാങ്ങ കൊണ്ട് ഐസ്ക്രീം ഉണ്ടാക്കാൻ പറ്റുന്ന ആരും വിചാരിച്ചിരുന്ന അത്രയും രുചികരമായിട്ടുള്ള ഒന്നാണ് മാങ്ങ കൊണ്ടുള്ള ഐസ്ക്രീം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഐസ്ക്രീം തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് മാങ്ങ നല്ലപോലെ തോല് കളഞ്ഞതിനുശേഷം ഒന്ന് അരച്ചെടുക്കണം നന്നായിട്ട് അരച്ചെടുത്തതിന് ശേഷം,
അടുത്തതായി ചെയ്യേണ്ടത്. ഇത് നന്നായിട്ടൊന്ന് അരച്ചെടുക്കണം അരച്ച് കഴിഞ്ഞിട്ട് ഇനി അടുത്ത പാലും ചേർത്ത് കൊടുത്ത് നന്നായിട്ട് പഞ്ചസാരയും ചേർത്ത് കൊടുത്ത് നല്ലപോലെ വീണ്ടും മിക്സിയിൽ അടിച്ചെടുക്കുക ഇനി ഇതിന് ഐസ്ക്രീം ആക്കി മാറ്റുന്നത് എങ്ങനെയാണ് എന്നുള്ളത് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ,
ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ ആവശ്യമുള്ള വീഡിയോ കൊടുത്തിട്ട് വീടുമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.