നല്ലൊരു കിടിലൻ മസാല മത്തി ഫ്രൈ തയ്യാറാക്കാം. Tasty Mathi fry recipe
നല്ല രുചികരമായിട്ടുള്ള ഒരു മസാല മത്തി ഫ്രൈ തയ്യാറാക്കാം വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു മസാല മത്തി ഫ്രൈ മസാലയാണ് ഇതിന്റെ സ്വാദ് കൂട്ടുന്നത് ആദ്യം നമുക്ക് മദ്യം നല്ലപോലെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി ഇതുപോലെ കൊടുക്കാൻ അതിനുശേഷം അതിലേക്ക് നമുക്ക് മസാല ചേർത്ത് കൊടുക്കാൻ മുളകുപൊടി മഞ്ഞൾപ്പൊടിയും മല്ലിപ്പൊടി ഗരം മസാല ഉലുവപ്പൊടി കുറച്ചു ചേരുവകൾ ഒക്കെ.
ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കണം ഈ ഒരു ചെരുവിൽ പ്രത്യേകം ചേർക്കേണ്ട കുരുമുളകുപൊടി എങ്ങനെയാണ് തയ്യാറാക്കുന്നത് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാം ഈ ഒരു ചേരുവ തയ്യാറായിക്കഴിഞ്ഞാൽ ഇതിലേക്ക് ചേർക്കുന്ന സ്പെഷ്യൽ ആയിട്ടുള്ള ഇൻഗ്രീഡിയൻസ് നിങ്ങൾ കണ്ടു മനസ്സിലാക്കണം അതിനുശേഷം ഇതിനെ നമുക്ക് നല്ലപോലെ തേച്ചുപിടിപ്പിച്ച അരമണിക്കൂർ എങ്കിലും അടച്ചു വയ്ക്കുക. അതിനുശേഷം.
ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് മീൻ അതിലേക്ക് നന്നായിട്ട് വറുത്തെടുക്കാവുന്ന വളരെ രുചികരമായിട്ടുള്ള ഒന്നാണിത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഈയൊരു റെസിപ്പിയുടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്