റാഗി വെച്ച് ഒരു അടിപൊളി കിണ്ണത്തപ്പം എങ്ങനെ ഉണ്ടാക്കാം | Ragi kinnathappam recipe
റാഗി വെച്ച് ഒരു അടിപൊളി കിണ്ണത്തപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം കിണ്ണത്തപ്പം ആണ് ഇത് എല്ലാവർക്കും ഉണ്ടാക്കി നോക്കാവുന്നതാണ് ഇതിനായി ആദ്യം ഒരു ബൗൾ എടുത്ത് അതിലേക്ക് കുറച്ച് റാഗി പൊടി എടുക്കുക ആവശ്യമുള്ള ശർക്കര പൊടിയും ചേർത്തു കൊടുക്കുക ഒരു നുള്ള് ഏലക്കാപ്പൊടിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക ഈ കിണ്ണത്തപ്പം ഉണ്ടാക്കാൻ ആയിട്ട് നമുക്ക് കുറച്ച് തേങ്ങപാൽ ആവശ്യമുള്ളതിനാൽ തേങ്ങയുടെ.
പാലെടുത്ത് ഒരു സൈഡിലേക്ക് മാറ്റി വയ്ക്കുക പിന്നെ തേങ്ങാപ്പാൽ എടുത്ത് ഈ റാഗി പൗഡർ നല്ലപോലെ മിക്സ് ചെയ്ത് കട്ടയില്ലാതെ ഉടച്ചെടുക്കുക വേറൊരു പാൻ അടുപ്പത്ത് വെച്ച് ഈ മിക്സ് ചെയ്ത തേങ്ങാപ്പാൽ ഒഴിച്ച് റാഗി പൗഡർ കട്ടയില്ലാതെ ഇളക്കിയെടുക്കുക നല്ലപോലെ ഇളക്കിയശേഷം മാത്രം ഗ്യാസ് ഓൺ ചെയ്ത് കട്ടപിടിക്കാതെ നല്ലപോലെ ഇളക്കിക്കൊടുത്ത് അതിലേക്ക് കുറച്ച് നെയ്യും ചേർക്കുക റാഗി പെട്ടെന്ന് തന്നെ അടി പിടിക്കുന്നത്,
കൊണ്ട് തീ ചെറുതായി കുറച്ച് നല്ലപോലെ ഇളക്കി ഏകദേശം ഉരുണ്ടുവരുന്ന ആ പരുവം ആകുമ്പോൾ പ്ലേറ്റ് എടുത്ത് അതിലേക്ക് കുറച്ച് നെയ്യ് തടവി കൊടുത്ത ശേഷം ഈ റാഗി അതിലേക്ക് ഒഴിച്ച് വെക്കുക ഇത് നല്ലപോലെ ചൂടായശേഷം ഏത് ഷേപ്പ് ആണോ വേണ്ട ആ ഷേപ്പിലേക്ക് നമുക്ക് മുറിച്ചെടുക്കാവുന്നതാണ് വളരെ രുചിയുള്ള റാഗിയും തേങ്ങാപ്പാലും ഉപയോഗിച്ചുള്ള ഈ കിണ്ണത്തപ്പം എല്ലാവരും ഉണ്ടാക്കി നോക്കി ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും.
ഷെയർ ചെയ്യാനും മറക്കരുത് ഫുഡ് ആയതിനാൽ ഇത് എല്ലാവർക്കും കഴിക്കാവുന്നതാണ് എടുക്കുമ്പോൾ ഇതിലേക്ക് ആവശ്യമുള്ള ശർക്കര ഉരുക്കിയും ഇതിലേക്ക് ഒഴിക്കാവുന്നതാണ്ശർക്കര പൗഡർ ഉണ്ടെങ്കിൽ അത് ചേർത്താലും മതി ഇല്ല എന്നുണ്ടെങ്കിൽ ശർക്കര നല്ലപോലെ ഉരുക്കി അരിച്ചു റാഗി പൗഡറിലേക്ക് ചേർക്കേണ്ടതാണ്