പുളി കൊണ്ട് ഇതുപോലൊരു ജ്യൂസ് നിങ്ങൾ കഴിച്ചിട്ടുണ്ടോ ഈ ചൂട് സമയത്തിന് ബെസ്റ്റ് ആണിത്. Tamarind juice recipe
പുളി കൊണ്ട് ഇതുപോലൊരു ദിവസം നമ്മൾ ആരും കേട്ടിട്ടുണ്ടാവില്ല എന്നാൽ വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഈ ഒരു പുളി കൊണ്ടുള്ള ജ്യൂസിന് വളരെയധികം സ്വാധും ഉണ്ട് അതുപോലെതന്നെ ശരീരത്തിന് വളരെ നല്ലതുമാണ് നമുക്ക് തോന്നും പുളി എങ്ങനെയാണ് കുടിക്കുന്നത് പക്ഷേ നമ്മൾ വിചാരിക്കുന്ന പോലെയല്ല. എല്ലാവർക്കും ഇഷ്ടപ്പെടുന്ന പോലെ വളരെ.
രുചികരമായിട്ട് ഹെൽത്തിയായിട്ടും ടേസ്റ്റി ആയിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു പുളി കൊണ്ടുള്ള ജ്യൂസ് അത്രമാത്രം രുചികരമായിട്ട് തയ്യാറാക്കാൻ പറ്റുന്ന ഈ ഒരു കൊണ്ടുള്ള ജ്യൂസിന്റെ റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട്. അതിനായിട്ട് നമുക്ക് ആദ്യം പുള്ളി കുറച്ചു വെള്ളത്തിൽ കുതിർത്തെടുക്കണം. അതിനുശേഷം നമുക്ക് അടുത്തതായിട്ട് ചെയ്യേണ്ടത് കുറച്ച് അധികം വെള്ളം ഇതിലേക്ക് ഒഴിച്ചു കൊടുത്തു.
ഇതിനൊന്നും ലൂസാക്കിയതിനുശേഷം അതിലേക്ക് ഇഞ്ചിയും കുറച്ച് പഞ്ചസാരയും ചേർത്ത് കൊടുത്ത് നല്ലപോലെ അരച്ചെടുത്ത് അരച്ചെടുക്കുകയാണ് വേണ്ടത് വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ജ്യൂസ് ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.