ഇത് വേറെ ലെവൽ വെറൈറ്റി ചമ്മന്തി കൊണ്ട് ഒരു ചട്ടി പത്തിരി | Chammanthi chatti pathiri recipe
വേറെ ലെവൽ വെറൈറ്റി നമ്മൾ എന്തായാലും പറഞ്ഞു അത്ര രുചികരമായിട്ടുള്ള വേറെ ലെവൽ ആയിട്ടുള്ള ഒരു പത്തിരി തന്നെയാണ് ഈയൊരു പത്തിരി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് വളരെ കുറച്ച് ചേരുവകൾ മാത്രം മതി അത് മാത്രമല്ല ഇത് ചട്ടിപ്പത്തിരി ആക്കി എടുക്കുന്ന സമയത്ത് ഇതിലേക്ക് ചേർക്കുന്ന ചേരുവയാണ് ഏറ്റവും കൂടുതൽ രസകരമായ ചമ്മന്തിയാണ് ചമ്മന്തി കൊണ്ട് നമുക്കിതുപോലെ തയ്യാറാക്കി എടുക്കാം എന്ന് പറയുമ്പോൾ തന്നെ നിങ്ങൾക്ക് അത്ഭുതം തോന്നും
ചമ്മന്തി ചട്ടിപ്പത്തിരിയാണ് തയ്യാറാക്കി എടുക്കണം തേങ്ങ കറിവേപ്പില മുളകുപൊടി കുറച്ച് പുളി എന്നിവ ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ അരച്ചെടുക്കണം തേങ്ങ ചമ്മന്തി റെഡിയായിക്കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് തയ്യാറാക്കാനുള്ള മാവ് തയ്യാറാക്കുകയാണ് അതിനുശേഷം മാവ് തയ്യാറാക്കി ഓരോ ലെയറായിട്ട് ഒന്ന് പരത്തിയെടുക്കുക എങ്ങനെയാണ് മാവ് തയ്യാറാക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.
അതിനുശേഷം നമുക്ക് ഈയൊരു മാവ് തയ്യാറാക്കി കഴിഞ്ഞു എന്ന് ഉറപ്പ് വന്നു കഴിഞ്ഞാൽ ഇതിനെ ഒന്ന് പരത്തിയെടുത്ത് ആദ്യത്തെ ലേയർ ഒന്ന് ചട്ടിയുടെ ഉള്ളിൽ വെച്ചുകൊടുത്തു അതിനുമുകളിൽ ചമ്മന്തി വെച്ച് വീണ്ടും അടുത്ത ലയർ വെച്ച് അങ്ങനെ ഒരു പത്ത് എങ്കിലും വെച്ചു കൊടുക്കുക വളരെയധികം രുചികരമാണ് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കുക.
തയ്യാറാക്കാൻ വളരെ എളുപ്പവും വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നുമാണ് ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്