ഇതാണ് ശരിക്കും ചമ്മന്തി കറി. Naadan chammandhi curry recipe
Naadan chammandhi curry recipe | കേരളത്തിലെ വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒന്നാണ് ചമ്മന്തി കറി ഇങ്ങനെ ഒരു പേര് എഴുതുമ്പോൾ നമ്മൾ വിചാരിക്കും ഇതെന്തായിരിക്കും നല്ലപോലെ കുഴച്ചു കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് ചമ്മന്തി കറിയുടെ എല്ലാവർക്കും അറിയാവുന്നതാണ് പ്രത്യേകിച്ച് ഹോട്ടലുകളിലൊക്കെ നമ്മൾ പോകുമ്പോൾ ഈ ഒരു ചമ്മന്തി കറി കിട്ടാറുണ്ട്.
കുറച്ച് ലൂസ് ആയിട്ട് തയ്യാറാക്കി എടുക്കുന്ന ഒരു തേങ്ങ ചമ്മന്തി കറിയാണ് ഈ തയ്യാറാക്കി എടുക്കുന്നത് അതായത് ഈ ഒരു ചമ്മന്തി തയ്യാറാക്കുന്നതിനായിട്ട് മിക്സിയുടെ ജാറിലേക്ക് തേങ്ങയും ചെറിയ ഉള്ളിയും ചുവന്ന മുളകും ആവശ്യത്തിന് പുളിയും പിന്നെ വേണ്ടത് കുറച്ച് ഉപ്പും പിന്നെ കറിവേപ്പിലയും ചേർത്തു കൊടുത്തതിനുശേഷം ഇത് നന്നായിട്ട് അരച്ചെടുക്കണം ഒരു കഷണം ഇഞ്ചി കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് നന്നായിരിക്കും.
ഇത് നന്നായിരിക്കും സമയത്ത് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് വേണം അരച്ചെടുക്കേണ്ടത് നല്ലപോലെ ഇതൊന്നു അരച്ചെടുത്തതിന് ശേഷം അടുത്ത കടുക് താളിച്ച് നമുക്ക് ഈ ഒരു ചമ്മന്തി അതിലേക്ക് ഒഴിക്കുകയാണ് ചെയ്യുന്നത് അതായത് ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്ത് കൊടുത്തതിനു ശേഷം അടുത്ത ചമ്മന്തി കറി അതിലേക്ക് ഒഴിച്ചുകൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് അതിനുശേഷം കുറച്ചു വെള്ളം കൂടി ഒഴിച്ച് നന്നായിട്ട് ചെറിയ തീയിൽ ചൂടാക്കി എടുക്കുകയാണ് ചെയ്യുന്നത് ഒരിക്കലും ഇത് തിളച്ചു പോകാൻ പാടില്ല.
അതിനുശേഷം നല്ല പൂ പോലെത്തെ ഇഡലിയിൽ ഒഴിച്ച് ഇത് കുഴച്ചു കഴിക്കാൻ വളരെ രുചികരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.