15 മിനിറ്റിൽ മുട്ടക്കറി തയ്യാറാക്കാം. Creamy egg curry recipe
Creamy egg curry recipe | 15 മിനിറ്റ് കൊണ്ട് നമുക്കൊരു മുട്ടക്കറി തയ്യാറാക്കി എടുക്കാൻ തയ്യാറാക്കി എടുക്കുന്നത് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും.
നല്ല ക്രീമി ആയിട്ട് നമുക്ക് തയ്യാറാക്കിയെടുക്കാനും സാധിക്കും വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും. ഈ ഒരു മുട്ടക്കറി തയ്യാറാക്കുന്ന ആദ്യം മുട്ട നന്നായിട്ടൊന്ന് പുഴുങ്ങി എടുക്കാതെ മാറ്റിവയ്ക്കുക. കുക്കറിലേക്ക് ആവശ്യത്തിന് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത തക്കാളിയും അതുപോലെ ഇഞ്ചി വെളുത്തുള്ളി ചേർത്ത് കൊടുത്തതിനു ശേഷം കറിവേപ്പില മല്ലിയിലയും ചേർത്ത് നല്ലപോലെ യോജിപ്പിച്ചെടുക്കുക എന്നിവ.
ഇതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ഗരം മസാല എന്നിവ ചേർത്ത് കൊടുത്ത് നല്ലപോലെ ഇതിനെയൊന്ന് ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം ഇനി കുക്കർ അടച്ചുവെച്ച് വേവിക്കാവുന്നതാണ് നല്ലപോലെ വെന്ത് കഴിഞ്ഞാൽ പിന്നെ
ഇതൊന്നു ഉടച്ചെടുക്കാവുന്നതാണ് നല്ലപോലെ ഒന്ന് ഉടച്ചെടുക്കുക അല്ലെങ്കിൽ മിക്സിയുടെ ജാറിലിട്ട് ഒന്ന് ചതച്ചെടുത്താൽ നന്നായിരിക്കും അതിനു ശേഷം വീണ്ടും ഇതിനെ നമുക്ക് ഇളക്കി യോജിപ്പിച്ച് തെളിഞ്ഞു വരുന്ന ഭാഗത്തിന് ആകുമ്പോൾ ഇതിലേക്ക് നമുക്ക് മുട്ട കൂടി ചേർത്ത് കൊടുക്കാവുന്നതാണ്.
നല്ല രുചികരമായിട്ടുള്ള ഒരു മുട്ടക്കറി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു ക്രീമി മുട്ടക്കറി ആണ് ചോറിന്റെ കൂടെ അപ്പത്തിന്റെ കൂടെ ദോശയുടെ കൂടെ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാകും.. Video credits : Moms daily