അവൽ വിളയിച്ചത് സോഫ്റ്റ് കിട്ടാൻ എങ്ങനെ ചെയ്യണം. Naadan aval vilayichathu recipe
Naadan aval vilayichathu recipe. അവൽ വിളയിച്ചത്ഏറ്റവും സോഫ്റ്റ് ആയി കിട്ടുന്നതിന് ആയിട്ട് കുറച്ചു കാര്യങ്ങൾ ചെയ്താൽ മാത്രം മതി അതിനായിട്ട് ആകെ ചെയ്യേണ്ടത് ഇത്ര കാര്യങ്ങൾ മാത്രമാണ് വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കാൻ പറ്റുന്ന നല്ല നാടൻ പലഹാരമാണ് അവൽ വിളയിച്ചത് മുഴുവനായിട്ട് കിട്ടാനും അതുപോലെതന്നെ ഹെൽത്തിയായിട്ട് കഴിക്കാനും നിങ്ങൾക്ക് ഇതുപോലെ ചെയ്യാം.
അത് നമുക്ക് അണ്ടിപരിപ്പും മുന്തിരിയും അതുപോലെ കുറച്ച് പൊട്ടുകടലും നെയ്യിൽ ഒന്ന് വറുത്ത് മാറ്റി വയ്ക്കാവുന്നതാണ് അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് അവല് ചേർക്കുന്നതിന് മുമ്പായിട്ട് ഒരു ഉരുളി വച്ച്.
ശർക്കര പാനി ആക്കി അയച്ചത് ഒഴിച്ചു കൊടുത്തതിനു ശേഷം അതിലേക്ക് ആവശ്യത്തിന് നെയ്യ് ചേർത്തു കൊടുത്തതിനുശേഷം അടുത്തതായി അതിലേക്ക് നമുക്ക് അവല് ചേർത്തുകൊടുക്കാൻ നല്ല അവന് എടുക്കാൻ ശ്രമിക്കണം ചേർത്തുകൊടുത്തത് നന്നായി ഇളക്കി യോജിപ്പിച്ച് നല്ലപോലെ ഇതൊന്നു മിക്സ് ആയ വരുമ്പോൾ അതിലേക്ക് വറുത്തു വെച്ചിട്ടുള്ള അണ്ടിപരിപ്പും മുന്തിരിയും പൊട്ടുകടലയും ചേർത്തു കൊടുക്കാം.
എങ്ങനെയാണ് സോഫ്റ്റ് ആക്കി എടുക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒരു നാടൻ പലഹാരമാണ് അവൽ വിളയിച്ചത്. Video credits : Paadi kitchen