ഇതുപോലെ നിങ്ങൾ ആദ്യമായിട്ടായിരിക്കും കേൾക്കുന്നത്. Curry leaves fish curry recipe

Curry leaves fish curry recipe | ഇതുപോലൊരു വിഭവം നിങ്ങൾ ആദ്യമായിട്ടായിരിക്കും കഴിക്കുന്നത് മീൻ കിട്ടിയാൽ ഇനി ഇതുപോലെ തയ്യാറാക്കി നോക്കുക സാധാരണ മീൻ കറി തയ്യാറാക്കുന്ന പോലെ ഒന്നുമല്ല ഇത് തയ്യാറാക്കിയിട്ടുള്ളത് ഇതിനായിട്ട് ആദ്യം മീൻ കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക.

അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് എണ്ണയും ഒഴിച്ച് നന്നായിട്ട് ഇതൊന്നു വറുത്തെടുത്തതിനുശേഷം അതിലേക്ക് ചെറിയ ഉള്ളിയും പിന്നെ ചേർക്കേണ്ടത് മല്ലിപ്പൊടിയും മുളകുപൊടിയും മഞ്ഞൾപ്പൊടിയും ആണ് കുറച്ച് ഉലുവപ്പൊടി കൂടി ഇതിലേക്ക് ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് നല്ലപോലെ വറുത്തെടുക്കുക വറുത്ത് കഴിഞ്ഞാൽ അരച്ചെടുക്കണം ഇനി അടുത്തതായി വീണ്ടും ചട്ടി വെച്ച്

ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് പച്ചമുളകും ചേർത്തുകൊടുത്ത അതിലേക്കു അരച്ച് ഒരു ചേരുവകൾ എല്ലാം ചേർത്തുകൊടുത്തതിനുശേഷം നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക.

അരപ്പിലെ നന്നായിട്ട് വെന്ത് കുറുകി പാകത്തിനായി വരുമ്പോൾ ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുത്ത് നല്ലപോലെ കുറുകി വരുന്ന സമയത്ത് ഇതിലേക്ക് പുളി വെള്ളം കൂടി ചേർത്ത് കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് തിളപ്പിച്ച് കുറുക്കിയെടുക്കുക നന്നായി തിളച്ചു കഴിയുമ്പോൾ ഇതിലേക്ക് കഴുകി വെച്ചിട്ടുള്ള മീൻ കൂടി ചേർത്തു കൊടുക്കാം.

തയ്യാറാക്കാൻ എളുപ്പവും സ്വാദിഷ്ടവുമായിട്ടുള്ള ഒന്നാണ് ഇത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. സാധാരണ ഉണ്ടാക്കുന്നതെന്ന് വളരെ വ്യത്യസ്തമായിട്ടാണ് തയ്യാറാക്കിയിട്ടുള്ളത്. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits :