ഒരു രക്ഷയും ഇല്ലാത്ത രുചിയിൽ മുട്ടക്കറി. Special egg curry recipe

Special egg curry recipe | മുട്ടക്കറി ഇതുപോലെ തയ്യാറാക്കി നോക്കണം ഒരു രക്ഷയുമില്ലാത്ത രുചികരമായിട്ടുള്ള ഒരു മുട്ടക്കറിയും തയ്യാറാക്കുന്നത് അപ്പത്തിന്റെ കൂടെ കഴിക്കാൻ കൂടുതൽ ഇഷ്ടമാണ് ഈ ഒരു മുട്ടക്കറി പൂട്ടിന്റെ കൂടെയും ചോറിന്റെ കൂടെയും ദോശയുടെ കൂടെയും ഒക്കെ കഴിക്കാൻ രുചികരമാണ്

എല്ലാവർക്കും ഒത്തിരി ഇഷ്ടമാകും നീ ഒരു മുട്ടക്കറി തയ്യാറാക്കാൻ ആയിട്ട് ആദ്യം ചെയ്യേണ്ടത് മുട്ട നന്നായിട്ട് പുഴുങ്ങി അതിന്റെ തോല് കളഞ്ഞു മാറ്റി വയ്ക്കുക.

അടുത്ത ഗ്രേവി തയ്യാറാക്കാനായി ഒരു പാനിലേക്ക് ചൂടാകുമ്പോൾ അതിലേക്ക് ജീരകം കടുക് ചുവന്ന മുളക് കറിവേപ്പില തക്കാളിയും സവാളയും ചേർത്ത് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി എന്നിവ ചേർത്ത് ഗരം മസാല ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് കുറച്ച് വെള്ളം കൂടി ഒഴിച്ചതിനു ശേഷം

നന്നായിട്ട് ഇതൊന്ന് കുറുക്കിയെടുക്കാൻ നന്നായിട്ട് കുറുകി കഴിയുമ്പോൾ അതിലേക്ക് പുഴുങ്ങി മുട്ട കൂടി ചേർത്ത് കൊടുക്കുക എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും മുട്ടയിൽ ഒരു വരയിട്ടു കൊടുത്തതിനുശേഷം ചേർത്തു കൊടുക്കാം.

അതിനുശേഷം മുട്ടയും കൂടെ അതിലേക്ക് ചേർത്ത് കൊടുത്ത് ചെറിയ തീയിൽ നന്നായിട്ട് വേവിച്ചെടുക്കാവുന്നതാണ് നല്ല രുചികരമായിട്ടുള്ള ഒരു മുട്ടക്കറിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചോറിന്റെ കൂടെ മറ്റു ചപ്പാത്തിയുടെ കൂടെയും എല്ലാം കഴിക്കാൻ പറ്റിയ രുചികരമായിട്ടുള്ള ഒന്നാണിത് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ കാണുന്ന പോലെ തയ്യാറാക്കി നോക്കാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.