10 മിനിറ്റ് കൊണ്ട് കുക്കറിൽ ഒരു മുട്ട ബിരിയാണി ആദ്യ ഒരു പാൻ വച്ച് അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടാവുമ്പഴത്തേക്കും അതിനകത്ത് കുറച്ച് കാഷ്യുനട്ട് ഇട്ടുകൊടുക്കുക അതിനൊപ്പം കുറച്ച് ഉണക്കമുന്തിരി കൂടി ഇട്ടു കൊടുക്കാം രണ്ടും ചെറുതായി കളർ മാറി വരുമ്പോഴേക്കും നമുക്ക് കോരി മാറ്റാവുന്നതാണ് അതിനുശേഷം ആ എണ്ണയിൽ തന്നെ നമുക്ക് മീഡിയം സൈസിനെ അറിഞ്ഞ സവാള ഇട്ടു കൊടുക്കാവുന്നതാണ് അതും നല്ലൊരു ഗോൾഡൻ ബ്രൗൺ കളർ ആയി വന്നതിനുശേഷം വറുത്ത് കോരാവുന്നതാണ് ഇതിനുശേഷം പാനിലെ ബാക്കിയെന്ന കുറച്ചു മാറ്റിയതിനുശേഷം

ഒരു ടേബിൾസ്പൂൺ എണ്ണ മാത്രം ആ പാനിൽ വച്ചാ മതിയാവും ബാക്കിയെന്ന മാറ്റുക ഇതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി കാൽ ടീസ്പൂൺ മഞ്ഞപ്പൊടി കുറച്ച് ഉപ്പ് ഈ പൊടിയൊക്കെ ഈ എണ്ണയിലിട്ട് നന്നായിട്ട് മൂപ്പിച്ച് എടുക്കുക ഇത് ചെയ്യുമ്പോൾ ശ്രദ്ധിക്കാനുള്ളത് ഫ്ലെയിം ഓഫ് ചെയ്ത് ഇട്ടിട്ടാണ് എണ്ണയിലെ മൂപ്പിക്കാനുള്ളത് കാര്യം ഓൾറെഡി എന്ന നല്ല ചൂടായിരിക്കും ഇതിലേക്ക് നാലഞ്ച് പുഴുങ്ങിയ മുട്ട ഇതിലോട്ട് ഇട്ടുകൊടുക്കാവുന്നതാണ് നന്നായിട്ട് പിടിക്കട്ടെ ഇനി ഗ്യാസ് ഒന്ന് ഓൺ ചെയ്ത് ലോ ഫ്ലെയിമിൽ ഇട്ട് ഇളക്കി
കൊടുക്കാവുന്നതാണ് ഇപ്പോ മുട്ട നല്ല റോസ്റ്റ് ആയി കിട്ടിയിട്ടുണ്ട് ഇനി അത് മാറ്റിവയ്ക്കുക ഇനി കുക്കറിലേക്ക് മൂന്ന് ടേബിൾസ്പൂൺ നെയ്യ് ചേർക്കുക ഇനി ഇതിലേക്ക് നേരത്തെ മാറ്റിവെച്ച് എണ്ണ ഒഴിച്ചുകൊടുക്കാവുന്നതാണ് ഇതിലേക്ക് സ്പൈസസ് ഇട്ടുകൊടുക്കാം ഇതിലേക്ക് 2ബയ് ലീഫ് 4 ഏലയ്ക്ക മൂന്ന് നാല് ഗ്രാമ്പൂ നാലുകഷണം കറുവാപ്പട്ടയാണ് ഇട്ട് കൊടുക്കുന്നത് ഇനി ഇതിലേക്ക് മൂന്ന് വലിയ സവാള ചെറുതായി അരിഞ്ഞ കുറച്ചു ഉപ്പിട്ട് നന്നായിട്ട് വഴറ്റിയെടുക്കുക ഇനി ഇതിലേക്ക് വെളുത്തുള്ളി ഇഞ്ചി പച്ചമുളക് ചതച്ചത് ഇട്ടു കൊടുക്കാം ഇനി ഇതും പച്ച ചൊവ്വ മാറിവരുന്നത് വരെ നന്നായി ഇളക്കി കൊടുക്കുക ഇതിലേക്ക് 2 തക്കാളി ചെറുതായിട്ട് അരിഞ്ഞ് ഇട്ട് ഇളക്കുക ഇനി ഇതിലേക്ക് അര ടീസ്പൂൺ മുളകുപൊടി, കാലിൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ ഗരം മസാല ഒരു ടീസ്പൂൺ മല്ലിപ്പൊടി ഇനി നന്നായിട്ട് ഒന്ന് മിക്സ് ചെയ്ത് എടുക്കുക ഇനി ഇതിലേക്ക് മല്ലിയില പുതിനയില കട്ട് ചെയ്ത് ഇട്ടുകൊടുക്കാം ഇനി കാൽ കപ്പ് തൈര് കൂടെ ഒഴിച്ചു കൊടുക്കാം ഇനി ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പു കൂടെ ഇട്ടു കൊടുക്കാം ഇനി ഇതിലേക്ക് കുറച്ച് നാരങ്ങാനീര് കൂടെ പിഴിഞ്ഞ് ഒഴിച്ചു കൊടുക്കുക ഇനി ഇതിലേക്ക് മൂന്ന് കപ്പ് കൈമ ജീരകശാല അരിയാണ് കഴുകി എടുത്തത് കൊടുക്കാം ഇനി മസാല എല്ലാം നന്നായി ഇളക്കി കൊടുത്തിട്ട് കപ്പിന് വെള്ളം കൂടെ ഒഴിച്ചു കൊടുക്കുക ഇതിനൊപ്പം തന്നെ നമ്മൾ റോസ്റ്റ് ചെയ്ത് മാറ്റിവച്ചിരിക്കുന്ന മുട്ടയും കൂടി ഇതിനകത്തോട്ട് ഇട്ടുകൊടുക്കുക എന്നിട്ട് ലോ ഫ്ലൈമിലിട്ട് നമുക്ക് കുക്ക് ചെയ്തെടുക്കാവുന്നതാണ് ശേഷം ഒരു വിസിൽ വന്നു കഴിഞ്ഞാൽ നമുക്ക് ഫ്ലെയിം ഓഫ് ചെയ്യാവുന്നതാണ് അങ്ങനെ നമ്മുടെ കുക്കറിൽ മുട്ട ബിരിയാണി ഇവിടെ റെഡിയായിട്ടുണ്ട്