ആ ചായപ്പൊടി തയ്യാറാക്കാൻ ആയിട്ട് വേണ്ടത് ഒരു ബൗൾ എടുത്തിട്ടുണ്ട് അതിനകത്തോട്ട് തേയില അര കപ്പ് എടുക്കുക
അരക്കപ്പ് തേയില പൊടിക്ക് അരപ്പ് കപ്പ് പാൽപ്പൊടി കൂടെ അതിനകത്ത് ഇട്ടുകൊടുക്കുക കൂടുതൽ വേണം എന്നുണ്ടെങ്കിൽ കുറച്ചുകൂടെ പാൽപ്പൊടി ഇട്ടു കൊടുക്കാവുന്നതാണ്
ഒരു കാൽ കപ്പ് പഞ്ചസാര കൂടി ഇട്ടു കൊടുക്കുക
ഇനി ഒരു ടീസ്പൂൺ ഇഞ്ചി പൊടിച്ചത് ഇട്ടുകൊടുക്കുക
ഇനി ഒരു കാൽ ടീസ്പൂൺ ഏലയ്ക്കാപ്പൊടി കൂടി ഇട്ടുകൊടുക്കുക
ഇനി ഇത് നമ്മൾ ഒരു മിക്സിയുടെ വലിയ ജാർ എടുത്തിട്ട് അതിനകത്തോട്ട് ഇതെല്ലാം കൂടിയിട്ട് നന്നായിട്ട് പൊടിച്ചെടുക്കുക
ഇനി നമുക്ക് മിക്സിയിൽ അടിച്ചെടുത്ത് ഈ പൗഡർ നല്ല അരിപ്പ കൊണ്ട് അരിച്ചെടുത്തിട്ട് ഒരു എയർ ടൈറ്റ് ആയിട്ടുള്ള ഒരു കുപ്പി അകത്തിട്ട്അടച്ചു വയ്ക്കാത്തതാണ്

ഇനി നമുക്ക് ചായ ഉണ്ടാക്കാനായിട്ട് നമുക്ക് അളവിന് വേണ്ടിയിട്ടുള്ള പൗഡർ നമുക്ക് ഒരു കപ്പ് എടുത്ത് രണ്ട് ടീസ്പൂൺ ഇട്ടുകൊടുക്കുക
ഇനി നല്ല തിളച്ച വെള്ളം ഇതിൽ ഒഴിച്ചുകൊടുക്കാവുന്നതാണ് ഈ കപ്പിലോട്ട്
നമ്മുടെ ഒരു മിനിറ്റിനുള്ള ചായ ഇവിടെ റെഡിയായിട്ടുണ്ട്
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്