Yellow lime juice recipe | നാരങ്ങ വെള്ളം എങ്ങനെ മഞ്ഞനിറമായി നിങ്ങൾക്കറിയാമോ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു നാരങ്ങ വെള്ളം മഞ്ഞനിറം ആയി മാറുന്നതിന് ഒരു ചെറിയ സൂത്രപ്പണിയാണ് ചെയ്യുന്നത് സാധാരണ നമ്മൾ തയ്യാറാക്കി എടുക്കുന്ന നാരങ്ങ വെള്ളം എങ്ങനെയാണ് ഇതുപോലെ മഞ്ഞ നിറമായി കിട്ടുന്നത് നമുക്ക് നോക്കാം.
ഇതുപോലെ കിട്ടുന്നതിനായിട്ട് ആകെ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് ആദ്യം ചെറുനാരങ്ങ നന്നായിട്ട് കട്ട് ചെയ്ത് എടുക്കുക അതിനുശേഷം അതിലേക്ക് ആവശ്യത്തിനുള്ള വെള്ളം രണ്ടു ക്ലാസിലേക്ക് പകർന്ന് എടുത്തിട്ടുണ്ട് ഈ ഒരു വീഡിയോ ആണ് ഇതുപോലെ കൊടുത്തിട്ടുള്ളത് അതിനുശേഷം നമുക്ക് നാരങ്ങാനീര് പിഴിഞ്ഞ് അതിലേക്ക് ഒഴിച്ച് കൊടുത്തതിന് ശേഷം വേണമെങ്കിൽ നിങ്ങൾക്ക് ഒരു നുള്ള ചേർത്തു കൊടുക്കാം വേണ്ടാത്തവർക്ക് ഇനി അടുത്തതായിട്ട് മഞ്ഞ നിറത്തിൽ കിട്ടുന്നതിനായിട്ട്
അതിലേക്ക് ചേർക്കുന്നത് തേനാണ് തേനും കൂടി ചേർത്ത് കൊടുത്തത് ഒന്നിളക്കി യോജിപ്പിക്കുമ്പോഴാണ് അതിനൊരു മഞ്ഞ നിറം കിട്ടുന്നത് അവസാനമായി വീണ്ടും അതിലേക്ക് ഒരു സ്പൂൺ തേൻ കൊടുത്ത് ഇളക്കാതെ വയ്ക്കണം അപ്പോൾ അതിന്റെ അടിഭാഗത്ത് മറ്റൊരു കളറും മേലെ ഒക്കെ നമുക്ക് ചെറിയ മഞ്ഞക്കളറോടുകൂടി കിട്ടുന്നതാണ് എല്ലാവർക്കും ഇത് കാണുമ്പോൾ തന്നെ കുടിക്കാൻ തോന്നും നല്ല ഭംഗിയുള്ള ഒരു നാരങ്ങ ജ്യൂസ് ആണ് .
പഞ്ചസാര പൊതുവേ ശരീരത്തിൽ നല്ലതല്ലാത്തതുകൊണ്ടും പിന്നെ കാണുമ്പോൾ തന്നെ ഒരു കൗതുകം തോന്നുന്നതിനും ഈയൊരു മഞ്ഞ നിറത്തിലുള്ള നാരങ്ങ വെള്ളം നമുക്ക് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന നാരങ്ങ വെള്ളത്തിന്റെ റെസിപ്പി യുടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : She book