Without fish fish curry recipe | മീനില്ലാതെ നമുക്ക് വളരെ രുചികരമായിട്ടും മീൻ കറി തയ്യാറാക്കി എടുക്കാം ഇതുപോലെ നമുക്ക് മീൻ കറി പോലെ തന്നെ പച്ചക്കറി കൊണ്ട് മീൻ കറി തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം അതിനായിട്ട് നമുക്ക് പച്ചക്കായയാണ് വേണ്ടത് അതിനായിട്ട് ഇനി അടുത്ത് ചെയ്യേണ്ടത്.
പച്ചക്കായ തോൽവി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്ത്
നന്നായിട്ട് ഇതിനെ ഒന്ന് ചൂടാക്കി അതിലേക്ക് പച്ചമുളക് ഇഞ്ചി എന്നിവ ചേർത്തു കൊടുത്ത് വെളുത്തുള്ളിയും ചേർത്ത് അതിനുശേഷം അടുത്തതായി അതിലേക്ക് ചുവന്ന മുളക്
മുളകുപൊടി കാശ്മീരി മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി കുറച്ച് ഉലുവപ്പൊടിയൊക്കെ ചേർത്തുകൊടുത്ത നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് ഇളക്കിയത് കുറുക്കിയെടുക്കുക അതിനുശേഷം അതിലേക്ക് പുളി വെള്ളം കൂടി ഒഴിച്ച് കൊടുത്ത് അതിലേക്ക് പച്ചക്കറി നന്നായിട്ട് വേവിച്ചെടുക്കാൻ ഇതിലേക്ക്
ഉപ്പും കൂടെ ചേർത്ത് ആവശ്യത്തിന് പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കുക. നന്നായിട്ട് കുറുക്കി ഇതൊന്നു അടച്ചുവെച്ച് വേവിച്ചെടുക്കുക എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ മീനില്ലാതെ തന്നെ മീൻകറിയുടെ അതേ കൂടെ തന്നെ കഴിക്കാൻ സാധിക്കും ഇതിലേക്ക് തേങ്ങ അരച്ചത് ചേർത്ത് കൊടുത്താൽ തേങ്ങ അരച്ച് കറി തന്നെ എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sulu kitchen