ഒരു കപ്പ് ഗോതമ്പ് പൊടി കൊണ്ട് ഒരു പലഹാരം. Wheat sweet recipe

Wheat sweet recipe | ഒരു കപ്പ് ഗോതമ്പ്കൂ പൊടി കൊണ്ട് ഒരു പലഹാരം തയ്യാറാക്കി എടുക്കാം. എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള ഒരു പലഹാരമാണ് ഈ ഒരു പലഹാരം തയ്യാറാക്കുന്നത് പ്രത്യേക രീതിയിലാണ് ഈ പലഹാരം നല്ല ക്രിസ്പി ആയിട്ട് നല്ല ഹെൽത്തി ആയിട്ടും കഴിക്കാൻ പറ്റുന്ന ഒന്നാണ് നമുക്ക് വീട്ടിലൊക്കെ ഗസ്റ്റ് വരുമ്പോളോ കുട്ടികൾക്കൊക്കെ ഉണ്ടാക്കി കൊടുക്കാൻ പറ്റിയ നല്ല രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു പലഹാരം.

പലഹാരം തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഒരു ബൗളിലേക്ക് ആവശ്യത്തിന് പഞ്ചസാര പൊടിച്ചത് ചേർത്ത് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് നെയ്യ് ഉരുകിയത് ഒഴിച്ചുകൊടുത്തതിനുശേഷം ഇത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക അതിനുശേഷം അതിലേക്ക് ഗോതമ്പ് പൊടി കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാം ഇതൊന്ന് കൈകൊണ്ട് കുഴച്ചെടുക്കാവുന്നതാണ് കുഴച്ചെടുത്തു കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് ആയിട്ട് ഒന്ന് ഉരുട്ടി പരത്തി എടുത്തതിനുശേഷം.

എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ് നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് ഈ ഒരു പലഹാരം ചെറിയ മധുരവും അതുപോലെ ഗോതമ്പ് പൊടിയും ഒക്കെ ആയതുകൊണ്ട് തന്നെ വളരെ രുചികരമാണ് ഇത് കുഴക്കുന്ന സമയത്ത് ഇതിലേക്ക് ചേർക്കേണ്ട മറ്റു ചേരുവുകളിൽ ഒന്ന് ഏലക്ക പൊടിയും കരിഞ്ചീരകവുമാണ് കരിംജീരകം ഇല്ലെങ്കിൽ ഇതിലേക്ക് എള്ള്ചേർത്ത് കൊടുക്കാവുന്നതാണ്.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം തന്നെയാണ്.