ഗോതമ്പ് പൊടി ഉണ്ടെങ്കിൽ ഇതുപോലെ ഒരു പലഹാരം ഉണ്ടാക്കിയെടുക്കാം അഞ്ചു മിനിറ്റ് മാത്രം മതി. Wheat pakoda recipe
ഗോതമ്പ് പൊടി ഉണ്ടെങ്കിൽ ഇതുപോലെ ഒരു പലഹാരം നമുക്ക് തയ്യാറാക്കി എടുക്കാം 5 മിനിറ്റ് മാത്രം മതി ഉണ്ടാക്കിയെടുക്കാൻ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പലഹാരമാണ്. ഗോതമ്പ് പൊടിയിലേക്ക് ആവശ്യത്തിന് മുളകുപൊടി ആവശ്യത്തിന് കായപ്പൊടി അതിലേക്ക് കുറച്ച് കറിവേപ്പില.
അങ്ങനെ കുറച്ച് അധികം ചേരുവകൾ ഇതിലേക്ക് ചേർക്കുന്നുണ്ട് എല്ലാ നല്ല പോലെ കൈകൊണ്ട് കുഴിച്ചതിനുശേഷം ചെറിയ ഉരുളകളാക്കി എടുത്ത് നമുക്ക് ഇതിനെ ഒന്ന് എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ് വൈകുന്നേരങ്ങളിൽ കഴിക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള ഒരു പലഹാരമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും തയ്യാറാക്കാനും വളരെ.
എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു റെസിപ്പിയുടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഗോതമ്പ് ആയതുകൊണ്ട് തന്നെ എല്ലാവർക്കും കഴിക്കാൻ സാധിക്കുമായി ഒന്നും ചേർക്കാത്ത കൊണ്ട് തന്നെ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും.