ഗോതമ്പ് പൊടി കൊണ്ടാണ് തയ്യാറാക്കിയതെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. Wheat flour drink recipe

Wheat flour drink recipe | ഗോതമ്പ് പൊടി കൊണ്ട് വളരെ വ്യത്യസ്തമായ ഒരു ഡ്രിങ്കാണ് തയ്യാറാക്കി എടുക്കുന്നത് ഇത് നോക്ക് ഏത് സമയത്തും കഴിക്കാൻ വളരെ രുചികരവും ഹെൽത്തിയുമാണ് സാധാരണ നമ്മൾ നോമ്പുതുറക്കുന്ന സമയത്തൊക്കെയാണ് ഇതുപോലെത്തെ വിഭവങ്ങൾ തയ്യാറാക്കുന്നത് എന്നാൽ നമുക്ക് ഏത് സമയത്തും തയ്യാറാക്കി എടുക്കാൻ വീട്ടിൽ ഗസ്റ്റ് വരുമ്പോൾ അര ഗ്ലാസ് ഗോതമ്പ് പൊടി ഉണ്ടെങ്കിൽ നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്.

ഈ ഒരു ഗോതമ്പ് പൊടി വെച്ചിട്ടുള്ള ഡ്രിങ്ക് തയ്യാറാക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് അതിനായിട്ട് ആദ്യം ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് പാൽ ഒഴിച്ചുകൊടുക്കുക പാലിന്റെ ഒപ്പം തന്നെ വെള്ളത്തിൽ കലക്കി വെച്ചിട്ടുള്ള ഗോതമ്പ് മാവ് കൂടി ചേർത്തു നന്നായിട്ട് തിളപ്പിച്ച് ഇതൊന്ന് കുറുകി തുടങ്ങുമ്പോൾ അതിലേക്ക് പഞ്ചസാര ചേർത്തു കൊടുത്ത് നല്ലപോലെ വീണ്ടും ഇളക്കി യോജിപ്പിച്ച് എടുക്കാവുന്നതാണ് അടുത്തതായി ഇതിലേക്ക് ചേർക്കേണ്ടത് നല്ലപോലെ കുറുകി കഴിഞ്ഞ് ഗ്യാസ് ഓഫ് ചെയ്തു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചേർക്കേണ്ടത്.

ഇതിലേക്ക് നമുക്ക് ഇനി വേണ്ടത് എണ്ണയിൽ വറുത്തെടുത്തിട്ടുള്ള ഉള്ളിയും അതുപോലെതന്നെ അണ്ടിപരിപ്പും ആണ് ഇത് നമുക്ക് ഈ ഒരു ഡ്രിങ്കിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം. കഴിക്കാവുന്നതാണ് വളരെയധികം ഹെൽത്തി ടേസ്റ്റിയും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഡ്രിങ്കാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Wheat flour drink recipe