പഴം ഏതുമാകട്ടെ മിക്സിയിൽ ഇതുപോലെ അടിച്ചെടുത്താൽ മാത്രം മതി. Wheat flour and banana bonda recipe

Wheat flour and banana bonda recipe | പഴം ഏതുമാകട്ടെ മിക്സിയിൽ ഇതുപോലെ ഒന്ന് അടിച്ചെടുത്ത് കഴിഞ്ഞാൽ വളരെ രുചികരമായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കി എടുക്കാം. ഇത് നമുക്ക് വൈകുന്നേരം 4 മണി പലഹാരമായിട്ടൊക്കെ കഴിക്കാൻ പറ്റുന്ന കടകളൊക്കെ കിട്ടുന്ന ഒരു പലഹാരമാണ് ഈ ഒരു പലഹാരത്തിന്റെ സ്വാദ് പറഞ്ഞറിയിക്കാൻ സാധിക്കില്ല അത്രയധികം സ്വാധീനം ഒരു സ്വാധീനം എങ്കിൽ നമുക്ക് അടുത്തതായിട്ട് ചെയ്യേണ്ടത്.

മിക്സഡ് ജാറിലേക്ക് ആവശ്യത്തിന് പഞ്ചസാരയും ഏലക്കയും ചേർത്ത് കൊടുത്ത് അതിലേക്ക് നേന്ത്രപ്പഴും ചെറിയ കഷണങ്ങളായി മുറിച്ചതും കൂടി ചേർത്തു കൊടുത്തതിനുശേഷം അടുത്തതായി നന്നായിട്ട് അരച്ചെടുക്കണം ഒരു തുള്ളി പോലും വെള്ളം ചേർക്കാതെ വേണം അരച്ചെടുക്കേണ്ടത് നന്നായി അരച്ചെടുത്ത് അതിനുശേഷം ഇതിന് ഒരു പാത്രത്തിലേക്ക് മാറ്റുക അതിലേക്കു നമുക്ക് ആവശ്യത്തിന് മൈദ ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം.

മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം അടുത്തത് ചെറിയ ബോൾസ് ആയിട്ട് എടുത്ത് എണ്ണയിലേക്ക് വറുത്തെടുക്കാവുന്നതാണ് വളരെ രുചികരമായ തയ്യാറാക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ രൂപം തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് ഈ വീഡിയോ കാണുന്ന പോലെ തയ്യാറാക്കിയെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് നിങ്ങൾക്ക് കണ്ടു മനസിലാക്കി ഇതുപോലെ ചെയ്തു നോക്കി കഴിഞ്ഞാൽ വൈകുന്നേരങ്ങളിൽ ഒക്കെ ഒരു അഞ്ചു മിനിറ്റിൽ പലഹാരം ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇതുപോലുള്ള പലഹാരങ്ങൾ നമ്മൾക്ക് എപ്പോഴും അരിപ്പൊടിയോ ഗോതമ്പ് കൂടിയോ മൈദ കൊണ്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്നതാണ് എന്നാലും ഏറ്റവും സ്വാദിഷ്ടമായത് ഗോതമ്പ് വച്ചിട്ടാണ് പഴവും ഗോതമ്പും ചേരുമ്പോൾ ഒരു പ്രത്യേക സ്വാദ് തന്നെയാണ് അത് നിങ്ങൾക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ് പഴം കഴിക്കാത്ത കുട്ടികൾക്ക് കൊടുക്കാനും വളരെയധികം നല്ലതാണ്. Video credits : Moms daily