ആട്ടപ്പൊടി ഉണ്ടെങ്കിൽ നമുക്ക് പാലപ്പം തയ്യാറാക്കാം. Wheat appam recipe
Wheat appam recipe | ആട്ടപ്പൊടിയോടു വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു പാലപ്പത്തിന്റെ റെസിപ്പി ആണ് ഇന്ന് ഇവിടെ കാണിച്ചിട്ടുള്ളത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും നമ്മൾ അരിപ്പൊടി കൊണ്ട് ഉണ്ടാക്കുന്ന പാലപ്പം എല്ലാവർക്കും ഒന്നും കഴിക്കാൻ പറ്റില്ല പക്ഷേ ഗോതമ്പുപൊടി കൊണ്ട്എ ആകുമ്പോൾ എല്ലാവർക്കും കഴിക്കാൻ സാധിക്കും.
അതിനായിട്ട് ഗോതമ്പ് പൊടി നന്നായിട്ടൊന്നു കലക്കി എടുക്കണം ഗോതമ്പുപൊടിയിലേക്ക് ആവശ്യത്തിന് തേങ്ങാപ്പാൽ വേണമെങ്കിൽ ചേർത്തുകൊടുക്കാം ഇല്ലെങ്കിൽ ചെറിയ ചൂടുള്ള വെള്ളവും ഈസ്റ്റ് കലക്കിയതും ചേർത്ത് കൊടുത്തു ഒരു സ്പൂൺ പഞ്ചസാരയും ചേർത്ത് കൊടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് നല്ലപോലെ കലക്കി ഇളക്കി യോജിപ്പിച്ചു വയ്ക്കുക അതിനുശേഷം ഇതൊരു നാലുമണിക്കൂറിന് ശേഷം.
നന്നായിട്ട് പൊങ്ങി വന്നതിനു ശേഷം ഒന്നുകൂടെ കലക്കിയതിനുശേഷം അപ്പച്ചട്ടിയിലേക്ക് ഒഴിച്ച് ഒന്ന് ചുറ്റിച്ചെടുക്കാവുന്ന സാധാരണ പാലപ്പം പോലെ തന്നെ നല്ല രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നുതന്നെയാണ് എല്ലാവർക്കും പെട്ടെന്ന് ഇഷ്ടമാവുകയും ചെയ്യും വളരെ രുചികരമാണ് നല്ല സോഫ്റ്റ് ആയിട്ട് കിട്ടുകയും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീടു നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Noufas kitchen