What is the best fertilizer for curry plants? ഈ വെള്ളം മതി നമുക്ക് കാടുപിടിച്ച പോലെ കറിവേപ്പില വളരുകയും ചെയ്യും നമുക്ക് വീട്ടിലേക്ക് വയ്ക്കണമെങ്കിൽ കുറച്ച് കഷ്ടം തന്നെയാണ് കാരണം മണ്ണില്ലാത്ത വീടുകളിൽ നമുക്ക് ചെടിച്ചട്ടിയിൽ വയ്ക്കുന്നതെങ്കിൽ അതിനു വേണ്ട പോഷകാംക്ഷങ്ങൾ ഒന്നും കിട്ടാതെ വരുമ്പോൾ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു അടിപൊളി കാര്യമാണ് ഈ ഒരു രസകരമായിട്ടുള്ള ഒരു വെള്ളം തയ്യാറാക്കി എടുക്കൽ അതിനായിട്ട് നമുക്ക് വേണ്ടത്
നാരങ്ങയുടെ തോടാണ് നാരങ്ങയുടെ തോടും കുറച്ചു നാരങ്ങ വെള്ളം കുറച്ച് വെള്ളവും ചേർത്ത് ഒരു കുപ്പിയിലാക്കി ഒരു നാല് ദിവസമെങ്കിലും അടച്ചു വയ്ക്കാം അപ്പോൾ അത് നല്ലപോലെ സോഫ്റ്റ് ആയി വരും അതിനു ശേഷം ഇതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം കൂടി ഒഴിച്ചുകൊടുത്തു നല്ലപോലെ ഡയല്യൂട്ട് ചെയ്തതിനുശേഷം വളരെ കുറച്ച് മാത്രം കറിവേപ്പില ചട്ടിയിൽ ഒഴിച്ചു കൊടുക്കുക. അങ്ങനെ ഒഴിച്ച് കൊടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് നമുക്ക് ഇതിനെ നമുക്ക് സാധാരണ പോലെ തന്നെ വെയിലത്ത് വെച്ച്
നല്ലപോലെ വെള്ളം തെളിച്ചു വളർത്താവുന്നതാണ് സാധാരണ കറിവേപ്പില വളരുന്നതിനെക്കാളും കുറച്ചുകൂടി വേഗത്തിൽ കറിവേപ്പില വളരുകയും അതുപോലെതന്നെ നല്ലപോലെ നമുക്ക് വീട്ടിൽ തന്നെ കറിവേപ്പില ഉണ്ടാക്കിയെടുക്കാൻ സാധിക്കും മായം ചേർക്കാതെ കറിവേപ്പില നമുക്ക് കറികളിൽ ഉപയോഗിക്കാൻ സാധിക്കും എല്ലാവർക്കും ഇത് ഒരുപാട് ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് കാരണം എല്ലാവർക്കും നമുക്ക് വീടുകളിലേക്ക് കുറച്ചു കറിവേപ്പില ഉള്ളത് നല്ലതാണ് കടകളിൽ
നിന്ന് വാങ്ങുന്ന കറിവേപ്പിലകൾ ഒന്നും മാത്രം നമുക്ക് വിശ്വസിച്ചു കഴിക്കാൻ പറ്റിയതും അല്ല അതുകൊണ്ടുതന്നെ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ പക്ഷേ അത് വളരുന്നതിനായിട്ടുള്ള ചില ഇതുപോലത്തെ ചെറിയ പൊടിക്കൈകൾ നമുക്ക് ചെയ്തു കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.