ശരീരത്തിന് വെയ്റ്റ് കുറയ്ക്കാൻ ഇതിലും എളുപ്പത്തിൽ ഒരു മാർഗ്ഗമില്ല What are benefits of chia seeds?

ശരീരത്തിന് weight കുറയ്ക്കുന്നതിനായിട്ട് നമുക്ക് ചെയ്യാൻ ചിയാ സീഡ്സ് ഇതുപോലെ ചെയ്താൽ മാത്രം മതിയാകും. ഷിയാസിലേക്ക് ആവശ്യത്തിന് ചെറു ചൂടുള്ള വെള്ളമൊഴിച്ച് കൊടുത്ത് അതിലേക്ക് നാരങ്ങാനീരും ആവശ്യത്തിന് തേനും ചേർത്ത് കൊടുത്ത് നല്ലപോലെ ഒന്ന് ഇളക്കി

യോജിപ്പിച്ചതിനുശേഷം കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ് എല്ലാവർക്കും ഇത് ഇഷ്ടമാവുകയും ചെയ്യും ഈ ഒരു ചിയ സീഡ്സ് വെച്ചിട്ടുള്ള വെള്ളം നിങ്ങൾക്ക് ഒരുപാട് ഉപകാരപ്പെടുകയും ചെയ്യും ഇത് നമുക്ക് ഇതുപോലെ എല്ലാ ദിവസവും വേണമെന്നില്ല ആഴ്ചയിൽ ഒരു മൂന്നു ദിവസമെങ്കിലും കുടിക്കുന്നത് വളരെ നല്ലതാണ് കാരണം എല്ലാ ദിവസവും കഴിക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യേകത ഒത്തിരി അധികം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് അതുപോലെതന്നെ

ഒരുപാട് കാര്യങ്ങൾ കൂടിയാലും നമുക്ക് കുഴപ്പമുണ്ടാകും അതുകൊണ്ടുതന്നെ ഇതെല്ലാ ദിവസവും കഴിക്കണം എന്നില്ല നമുക്ക് ആവശ്യമുള്ള ദിവസങ്ങളിൽ മാത്രം കഴിച്ചാൽ മതിയാകും തയ്യാറാക്കുന്ന വിധം ഇവിടെ നിങ്ങൾക്ക് വീഡിയോയിൽ കാണാവുന്നതാണ് മുഖത്തിനും സ്കിന്നിനും തിളക്കം നൽകുകയും ചെയ്യുന്നു ചിയാ സീഡ്‌സ് ഇതുപോലെ തന്നെ നമ്മൾ

കറക്റ്റ് ആയിട്ട് ചെയ്യുകയാണെന്നുണ്ടെങ്കിൽ വെയിറ്റ് കുറയാനും സഹായിക്കുന്നുണ്ട് കാരണം ഇത് കഴിക്കുമ്പോൾ നമുക്ക് ഒത്തിരി അധികം വിശപ്പ് അനുഭവപ്പെടുന്നില്ല അതുകൊണ്ടുതന്നെ നമുക്ക് വിശപ്പ് അനുഭവപ്പെടാതിരിക്കുമ്പോൾ ഭക്ഷണം കഴിക്കുന്നത് കുറയുകയും അതുപോലെ നമുക്ക് വെയിറ്റ് കുറയുകയും ചെയ്യുന്നു പക്ഷേ അതിനുമാത്രം ദോഷഫലങ്ങൾ ഒന്നും ഉണ്ടാകുന്നില്ല നമ്മുടെ ഈ ഒരു സീഡ്സിൽ നിന്ന് തന്നെ നിറയെ പ്രോട്ടീൻസും മിനറൽസും ഒക്കെ കിട്ടും

https://youtu.be/ZdgOsFdpfIM?si=joedmGg7_rK1zSFD
Easy recipesHealthy foodHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodTipsWhat are benefits of chia seeds?