കാലാവസ്ഥയിൽ വലിയ മാറ്റമാണ് വന്നിരിക്കുന്നത് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം Weather news in Malayalam
കാലാവസ്ഥയിൽ വലിയ മാറ്റമാണ് വന്നിരിക്കുന്നത് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം Weather news in Malayalam തിരുവനന്തപുരം.. ശക്തമായ മഴ മുന്നറിയിപ്പാണ് കാലാവസ്ഥ റിപ്പോർട്ടിൽ വന്നിരിക്കുന്നത് തിങ്കളാഴ്ച അതിതീവ്രമിക്കുക സാധ്യത എന്നാണ് പ്രവചനം വന്നിരിക്കുന്നത് വടക്കൻ കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദത്തിന്റെ പാത്തി സ്ഥിതി ചെയ്യുന്നു. ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദ രൂപപ്പെടുത കാലവർഷക്കാ ശക്തി കൂടിയത് ആയിട്ടും കേരളത്തിൽ അടുത്ത അഞ്ചുദിവസം അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുമാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ
ശക്തമായ മഴയ്ക്കും കാറ്റിനും മുന്നറിയിപ്പുണ്ട്. നദിക്കരകളും അണക്കെട്ടുകളുടെ കീഴിൽ പ്രദേശങ്ങളിലും ഒക്കെ താമസിക്കുന്നവർക്ക് അപകടം സൂചന കൊടുത്തിട്ടുണ്ട് അവരെല്ലാവരും നിർദ്ദേശാനുസരണം മാറി താമസിക്കണം എന്നും പറയുന്നുണ്ട് ഇത്തരം ശക്തമായ മഴ ഏതുരീതിയിൽ ആയിരിക്കും വരിക എന്നുള്ളതൊന്നും അറിയില്ല. കേരളത്തിലെപ്പോഴും ശക്തമായിട്ട് മഴ വരുന്നു എന്ന് പറയുമ്പോൾ തന്നെ എല്ലാവർക്കും ഒരു പേടിയാണ് എന്നാൽ
അധികം പേടിക്കേണ്ട ആവശ്യമില്ലാത്ത ഒരു മഴയായിരിക്കും വന്നു പോകുന്നത് എന്ന് വിചാരിക്കുന്നു. ഒരു അഞ്ചുദിവസത്തേക്ക് എങ്കിലും ശക്തമായി മഴപെയ്യുന്ന സാഹചര്യങ്ങൾ ഒരു കാരണവശാലും നദികൾ മുറിച്ചു കിടക്കാനും നദികളിലും മറ്റു ജലാശയങ്ങളിലും കുളിക്കാനോ മീൻ
പിടിക്കാനും മറ്റ് ആവശ്യങ്ങൾക്ക് ഒന്നും പോകാതിരിക്കുകയാണ് നല്ലതെന്നും പറയുന്നുണ്ട്. ശക്തമായ മഴയുള്ള സമയങ്ങളിൽ യാത്രകൾ കഴിവതും ഒഴിവാക്കുകയാണ് നല്ലത് വെള്ളച്ചാട്ടങ്ങളും ജലാശയങ്ങളും മലയോര മേഖലകൾ എന്നിവയിലെ വിനോദയാത്രങ്ങൾ മുന്നറിയിപ്പ് മാറുന്നതുവരെ പൂർണമായി ഒഴിവാക്കുന്നത് വളരെ നന്നായിരിക്കും.