Village style chicken curry | നാട്ടുമ്പുറങ്ങളിലേക്ക് ചിക്കൻ കറി തയ്യാറാക്കുന്ന ഒരു പ്രത്യേക രീതിയിലാണ് ഈ ഒരു രീതിയിൽ തയ്യാറാക്കുന്നതുകൊണ്ടാണ് ചിക്കൻ കറിക്ക് ഇത്രയും സ്വാദ് കിട്ടുന്നത് അത്രയും രുചികരമായ ഒരു ചിക്കൻ കറി തയ്യാറാക്കുന്നത്.
എങ്ങനെയാണെന്ന് നോക്കാം അതിനായിട്ട് ചിക്കൻ നന്നായിട്ട് കഴുകി വൃത്തിയാക്കി എടുക്കാൻ നാടൻ ചിക്കൻ എടുക്കുന്നതാണ് ഏറ്റവും നല്ലത് നല്ലപോലെ കഴുകി വൃത്തിയാക്കി ഭംഗിയായി എടുത്തതിനുശേഷം അടുത്തത് ചെയ്യേണ്ടത്.
ചിക്കനിലേക്ക് ആവശ്യത്തിന് വെളുത്തുള്ളി പേസ്റ്റും മഞ്ഞൾപ്പൊടി മുളകുപൊടി തേച്ചുപിടിപ്പിച്ചതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് സവാള ചേർത്ത് കൊടുത്ത് നന്നായിട്ട് ഉപ്പും ചേർത്ത് വഴറ്റിയതിനുശേഷം ഇതിലേക്ക് നമുക്ക് തക്കാളിയും കൂടി ചേർത്തു വീണ്ടും നന്നായിട്ട് വഴറ്റി എടുക്കാം.
ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് മഞ്ഞൾപൊടിയും മുളകുപൊടിയും ഗരം മസാല മല്ലിപ്പൊടി എന്നിവ ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കാം.
ഇത് നല്ലപോലെ മസാലയായി കഴിയുമ്പോൾ അതിലേക്ക് കുരുമുളക് കൂടി ചേർത്തു കൊടുക്കാം അതിലേക്ക് വീണ്ടും നന്നായിട്ട് ഇളക്കി യോജിപ്പിച്ച് കറിവേപ്പില കൂടി ചേർത്തു കൊടുത്തതിനുശേഷം ചിക്കൻ മസാല പുരട്ടി വച്ചത് കൂടി ചേർത്ത് കൊടുത്ത് ആവശ്യത്തിനു വെള്ളം ഒഴിച്ച് ചെറിയ തീയിൽ ഒന്ന് വേവിച്ചെടുക്കാവുന്നതാണ്.
ഇതിലേക്ക് ഗരം മസാലയുടെ പൊടിയുടെ ഒപ്പം തന്നെ ചിക്കൻ മസാല ചേർക്കുന്നവർക്ക് അതുപോലെ ചേർത്ത് കൊടുക്കാവുന്നതാണ്. ഇതിലേക്ക് നമുക്ക് പെരുംജീരകം ചതച്ചത് കൂടി ചേർത്തു കൊടുക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഈ ഒരു ചിക്കൻ കറി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Village cooking