പലരീതിയിൽ പഴം തയ്യാറാക്കാറുണ്ട് പക്ഷേ ഇതൊരു വ്യത്യസ്തമായ രീതി തന്നെയാണ് ഈ ഒരു രീതിയിൽ നമ്മൾ ഉണ്ടാക്കിയെടുത്താൽ എത്ര കഴിച്ചാലും മതിയാവില്ല ഇതുപോലെ നമുക്ക് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഉള്ളിൽ വയ്ക്കുന്ന മിക്സ് ഉണ്ടാക്കിയെടുക്കണം
തേങ്ങ ശർക്കര ഏലക്ക പൊടി നല്ലപോലെ വഴറ്റിയെടുത്തു കട്ടിയിലാക്കി കഴിയുമ്പോൾ പഴം നന്നായിട്ടൊന്ന് മുഴുവനായിട്ട് തന്നെ എടുത്ത് അതിനുള്ളിൽ ഒരു വരയിട്ടു കൊടുത്ത അതിനുള്ള നിറച്ചു കൊടുത്തതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുത്തു