Useful Kitchen Tips : ഈ സൂത്രങ്ങളൊന്നും ഇതുവരെ നിങ്ങൾക്ക് ആരും പറഞ്ഞു തന്നില്ലേ.. തീർച്ചയായും എല്ലാവരും ഇതൊക്കെ ഒന്ന് കണ്ടിരിക്കണേ. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് അടുക്കളയിൽ ഉപകരിക്കുന്ന കുറച്ചു അടുക്കള ടിപ്പുകളാണ്. നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകൾ ഒക്കെ ഇതിൽ ഉണ്ടാകാം; എന്നാലും പലർക്കും ഇത്തരം ടിപ്പുകൾ പുതിയ അറിവുകളായിരിക്കും.
അപ്പോൾ എന്തൊക്കെയാണ് ആ അടിപൊളി സൂത്രവിദ്യകൾ എന്ന് നോക്കിയാലോ.? ആദ്യത്തെ ടിപ്പിൽ പറയുന്നത് നമ്മൾ മീനും ഇറച്ചിയും മറ്റും വാങ്ങി വൃത്തിയാക്കാനായി കഴുകിയെടുക്കുമ്പോൾ അതിലെ ചോരനിറമുള്ള വെള്ളം എത്ര വൃത്തിയാക്കിയാലും വന്നുകൊണ്ടേയിരിക്കും. അപ്പോൾ ഇത് എങ്ങിനെ വളരെ എളുപ്പത്തിൽ മാറ്റി വൃത്തിയാക്കി എടുക്കാം എന്നതിനെ കുറിച്ചാണ് ആദ്യം പറയുന്നത്. അടുത്ത ടിപ്പിൽ പറയുന്നത് നാരങ്ങ കൊണ്ടുള്ള സൂത്രമാണ്.
മീനും മറ്റും കഴുകി കഴിഞ്ഞാൽ കയ്യിൽ മീനിന്റെ ഭയങ്കര മണമായിരിക്കും. അതുപോലെ തന്നെ കിച്ചൻ സിങ്കിൽ അല്ലെങ്കിൽ ഊണുമേശയിൽ ഒക്കെ പലപ്പോഴും ഉണ്ടാകുന്ന സ്മെൽ എത്ര തുടച്ചാലും പെട്ടെന്ന് പോകുകയില്ല. വീട്ടിൽ വിരുന്നുകാർ വരുമ്പോൾ നമ്മൾ നല്ലപോലെ തുടച്ചു വൃത്തിയാക്കിയാലും മണമൊന്നും ശരിക്ക് പോയിട്ടുണ്ടാകില്ല. അപ്പോൾ ഈ സ്മെൽ ഒക്കെ പോകാനുള്ള ഒരു സൂത്രവിദ്യയാണ് അടുത്തതായി ഇവിടെ കാണിച്ചു തരുന്നത്.
ബാക്കിവരുന്ന അടുക്കള ടിപ്പുകൾ ഓരോന്നും വിശദമായി വീഡിയോയിൽ നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. അതുകൊണ്ട് നിങ്ങൾ വീഡിയോ മുഴുവനായും ഒന്ന് കണ്ടു നോക്കൂ.. എന്നിട്ട് ഇത്തരം ടിപ്പുകൾ നിങ്ങളും വീടുകളിൽ ഒന്ന് ചെയ്തു നോക്കണം. നിങ്ങൾക്ക് ഇതൊക്കെ വളരെയേറെ പ്രയോജനപ്പെടുമെന്ന് വിചാരിക്കുന്നു. നിങ്ങൾക്ക് അറിയാവുന്ന അടിപൊളി അടുക്കള ടിപ്പുകൾ ഉണ്ടെങ്കിൽ താഴെ കമെന്റ് ചെയ്യാൻ മറക്കരുത്. Video credit: E&E Kitchen