ഉടുപ്പി സ്റ്റൈലിൽ നല്ലൊരു മത്തങ്ങ കറി തയ്യാറാക്കാം| Udupi style Special Pumpkin Curry

ഉഡുപ്പിയിലെ വളരെ സ്പെഷ്യൽ ആയിട്ടുള്ള കറികൾ ഒന്നാണ് മത്തങ്ങ കറി തയ്യാറാക്കുന്നതിന് വളരെയധികം പ്രത്യേകതകളുണ്ട് ഇത് തയ്യാറാക്കുന്ന സമയത്ത് നമുക്ക് ചെയ്യേണ്ട

കുറച്ചു കാര്യങ്ങൾ ഉണ്ട് ചെറിയ കഷണങ്ങളായിട്ട് മുറിച്ചു മത്തങ്ങ നമുക്ക് ഒരു കുക്കറിലേക്ക് കൊടുത്തതിനുശേഷം അതിലേക്ക് തന്നെ മഞ്ഞൾ പൊടി ഉപ്പും ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് നല്ലപോലെ ഇതിനൊന്നും വേവിച്ചെടുക്കുക എന്നതിന് ശേഷം അടുത്തതായി ചെയ്യേണ്ടത്

ഇതിലേക്ക് നമുക്ക് തേങ്ങ മുളകുപൊടിയും മഞ്ഞൾപ്പൊടി ജീരകം എന്നിവ കൂടി ചേർത്തു കൊടുക്കുക. ഇത് നല്ലപോലെ എന്ത് കുറുകി വരുമ്പോൾ അതിലെ കുറച്ചു പുളി കൂടി ചേർത്തു കൊടുക്കാം അതിനുശേഷം കടുക് താളിച്ചത്തിലേക്ക്

ഒഴിച്ച് കൊടുക്കണം വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പി ആണല്ലോ ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.