മത്തി വാങ്ങുമ്പോൾ ഇതുപോലെ തയ്യാറാക്കിയാൽ എല്ലാവർക്കും ഇഷ്ടമാകും| Try This Recipe When You Buy Mathi Next Time
മറ്റ് വാങ്ങുമ്പോൾ ഇതുപോലെ തയ്യാറാക്കൽ എല്ലാവർക്കും ഇഷ്ടമാവും വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു മത്തി തയ്യാറാക്കുന്നത് തയ്യാറാക്കുന്ന സമയം നമുക്ക് ഏറ്റവും അധികം ഇഷ്ടമാകുന്നതിന്റെ മസാല അത്രയധികം വറ്റി കിട്ടുമ്പോഴാണ്.
അത് നോക്കാതെ നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഒരു ചട്ടിയിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് ആ വെള്ളത്തിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് മഞ്ഞൾപൊടിയും മുളകുപൊടിയും ചേർത്ത് കൊടുത്തതിനുശേഷം അതിലേക്ക് തേങ്ങയും പച്ചമുളകും ജീരകം ചതച്ചതും
കൂടി ചേർത്തു കൊടുത്ത് കറിവേപ്പില ചേർത്തുകൊടുത്ത പുളിവെള്ളം ഒഴിച്ചതിനുശേഷം ഉപ്പും ചേർത്ത് വെച്ച് വേവിച്ചെടുക്കാവുന്നതാണ് വെള്ളം നന്നായിട്ട് വറ്റിയതിന് ശേഷം നമുക്ക് ഉപയോഗിക്കാവുന്നതാണ് എങ്ങനെ തയ്യാറാക്കേണ്ടത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.