തക്കാളി പൊള്ളിച്ചത് ഈ ഒരു ചമ്മന്തി ഉണ്ടെങ്കിൽ നമുക്ക് എത്ര വേണമെങ്കിലും ഊണ് കഴിക്കാം Tomato pollichathu

തക്കാളി പൊള്ളിച്ചത് ഈ ഒരു ജ്യൂസ് ഉണ്ടെങ്കിൽ നമുക്ക് എത്ര വേണമെങ്കിലും ഊണ് കഴിക്കാൻ ആ ഒരു ചമ്മന്തി തയ്യാറാക്കുന്നതിനായിട്ട് തക്കാളി ആദ്യം കനലിലേക്ക് വച്ചുകൊടുത്തു നല്ലപോലെ പൊള്ളിച്ചത് കളഞ്ഞതിനുശേഷം നന്നായിട്ട് മിക്സിയിൽ ഒന്ന് അരച്ചെടുക്കണം അതിന്

ആ സമയത്ത് നമുക്ക് ആവശ്യത്തിന് ചെറിയ ഉള്ളിയും ഒപ്പം തന്നെ ചുവന്ന മുളകും ഉപ്പും ഒക്കെ ചേർത്ത് തയ്യാറാക്കി എടുക്കേണ്ടത് അതിലേക്ക് ആവശ്യത്തിന് ഉപ്പും പച്ച വെളിച്ചെണ്ണ ചേർത്തു ഇളക്കി

യോജിപ്പിച്ച് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു ചമ്മന്തി തയ്യാറാക്കാൻ 2 മിനുട്ട് മാത്രം മതി,