മാറ്റമില്ലാതെ ഇന്നും തുടരുകയാണ്. രണ്ടാം ദിനവും ഒരേ വിലയിൽ മഞ്ഞ ലോഹം Todays gold rate 9/23/2024
സ്വർണ്ണവില കുതിച്ചു തന്നെ ഉയരുകയാണ് ഒരു മാറ്റവും ഇല്ലാതെ ഇങ്ങനെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങൾ ആയിട്ട് സ്വർണത്തിന് യാതൊരുവിധ മാറ്റവും വന്നിട്ടില്ല ഇന്നത്തെ സ്വർണ്ണവില ഗ്രാമിന് 6670 രൂപയാണ്. ഒരു പവന് 5360 രൂപയാണ് ഇന്നത്തെ വില. സ്വർണ്ണത്തിന് മാത്രമല്ല വെള്ളിക്കും പ്രത്യേകിച്ച് മാറ്റമൊന്നുമില്ല തന്നെ നിൽക്കുകയാണ് വെള്ളിക്ക് ഗ്രാമിന് 91 രൂപയാണ് ആയിട്ടുള്ളത് കിലോഗ്രാമിന് 91,000 രൂപയും
അന്താരാഷ്ട്ര വിപണിക്ക് അനുസരിച്ചിട്ടാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത് ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിയുടെ വിലയും മാറ്റങ്ങൾ വരാൻ സാധ്യത കൂട്ടും. നിലവിൽ പ്രാദേശിയുമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണികളുടെ സ്വർണത്തിന്റെ വിലയിടുന്നത് .
ആഗസ്റ്റ് 1: 51,600
ആഗസ്റ്റ് 2: 51,840
ആഗസ്റ്റ് 3: 51,760
ആഗസ്റ്റ് 4: 51,760
ആഗസ്റ്റ് 5: 51,760
ആഗസ്റ്റ് 6: 51,120
ആഗസ്റ്റ് 7: 50,800
ആഗസ്റ്റ് 8: 50,800
ആഗസ്റ്റ് 9: 51,400
ആഗസ്റ്റ് 10: 51,560
ആഗസ്റ്റ് 11: 51,560
ആഗസ്റ്റ് 12: 51,760
ആഗസ്റ്റ് 13: 52,520
ആഗസ്റ്റ് 14: 52,440
ആഗസ്റ്റ് 15: 52,440
ആഗസ്റ്റ് 16: 52,520
ആഗസ്റ്റ് 17: 53,360
ആഗസ്റ്റ് 18: 53,360
ആവശ്യകതനുസരിച്ച് സ്വർണത്തിന് വില കൂട്ടാനും കുറയ്ക്കാനും അവർക്ക് കഴിയും ആവശ്യമായ സാഹചര്യങ്ങളിൽ ദിവസങ്ങൾ രണ്ടുതവണ വരെ അവർ വില പുതുക്കി മാറ്റാറുണ്ട് അതേസമയം രാജേന്ദ്ര വിപണിയിൽ സ്വർണത്തിന് വിലകുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമൊന്നുമില്ല. അതുകൊണ്ട് ആഗോളിന് സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണ്ണവിലയിൽ മാറ്റമുണ്ടാകും.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്തങ്ങളാണ് ഇന്ത്യ ഓരോ വർഷം ടൺ കണക്കിന് സ്വർണമാണ് നമ്മുടെ രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നത് അതുകൊണ്ടുതന്നെ ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിൽ സ്വർണ്ണവിലയിൽ പ്രതിഫലിക്കും. സ്വർണ്ണത്തിന്റെ മാത്രമല്ല വെള്ളിയുടെയും പ്ലാറ്റിന ഇറക്കുമതി തീരുവ കേന്ദ്രസർക്കാർ കുറച്ചിരിക്കുകയാണ് സ്വർണത്തിന് വെള്ളിയുടെ ഇറക്കുന്നത് 6% പ്ലാറ്റിനം 6.4 ശതമാനം ആയിട്ടാണ് കുറച്ചിട്ടുള്ളത്..