എല്ലോ അലോട്ട് പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ ആറ് ജില്ലകളിൽ ജാഗ്രത നിർദ്ദേശം കൊടുത്തിരിക്കുകയാണ് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. Today 10/08/2024 Kerala weather report

Today 10/08/2024 Kerala weather report അലർട്ട് പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിൽ 6 ജില്ലകളിൽ ജാഗ്രത നിർദ്ദേശം കേരളത്തിൽ നിന്ന് ശക്തമായ മഴ തീവ്രമഴയ്ക്ക് സാധ്യത എന്നാണ് പറയുന്നത്. തിരുവനന്തപുരം : കേരളത്തിലെ ആദ്യ തീവ്രത മഴയാണ് പ്രഖ്യാപിച്ചിരിക്കുന്നത് തെക്കൻ മധ്യകേരളത്തിൽ ആയിരിക്കും മഴ കൂടുതൽ ശക്തി ആർജ്ജിക്കുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത് കേരളത്തിൽ നിന്നും മഴ പിന്നോട്ടേക്കില്ല എന്ന് കാലാവസ്ഥ കാണിച്ചു തരുന്നത് പോലെയാണ് ഈ കഴിഞ്ഞ ദിവസങ്ങളിലൊക്കെ മഴപെയ്തുകൊണ്ടിരിക്കുന്നത്..

ചക്രവാദ ചുഴലി ന്യൂനമർദ്ദമായി മാറുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പോൾ കൂടുതൽ ശക്തമാകുന്നത്. അടുത്ത മൂന്ന് ദിവസത്തേക്ക് അതായത് ഈ മാസം പതിനൊന്നാം തീയതി വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിശക്തമായ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് പറഞ്ഞു കഴിഞ്ഞു ജില്ലകളിൽ തീവ്രമായുള്ള മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത് കൊണ്ട് തന്നെ അതീവ ശ്രദ്ധ വേണമെന്ന് പറയുന്നുണ്ട്. തിരുവനന്തപുരം കൊല്ലം ജില്ലകളാണ് ഓറഞ്ച് അലർട്ട് നിലവിലുള്ളത്.

ഇതിനു പുറമേ ആറോളം ജില്ലകളിൽ ശക്തമായി മഴയ്ക്ക് സാധ്യത കൂടുതലാണ് മഴ തുടരുക തന്നെ ചെയ്യും എന്നാണ് പറയുന്നത് പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശ്ശൂർ ജില്ലകളിലാണ് വീണ്ടും മഴയ്ക്ക് സാധ്യതയുള്ളത് ഒറ്റപ്പെട്ട ശക്തമായ മഴ തന്നെ ഉണ്ടാകും എന്ന് പറയുന്നുണ്ട് പുറമേ സംസ്ഥാനത്തെ കഴിഞ്ഞ ദിവസങ്ങളിൽ അതുപോലെതന്നെ ഇടിമിന്നലും ഉണ്ടാകും. കോഴിക്കോട് ഉൾപ്പെടെ പല സ്ഥലങ്ങളിലും അതുപോലെ

മലബാർ ഏരിയകളിലും ശക്തമായ ഇടിയും മിന്നലോട് കൂടിയ മഴ തന്നെയായിരുന്നു ഉണ്ടായിരുന്നത് പുലർച്ചയും മൂടിക്കെട്ടി അവസ്ഥയാണ് അതുകൊണ്ടുതന്നെ വിവിധ ഇടങ്ങളിൽ മഴ കൂടുതൽ കനക്കുമെന്നും പ്രവചനം പറയുന്നുണ്ട് നാളെയും വിവിധ ജില്ലകളും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഒരിടത്ത് തീവ്രവഴികൾ സാധ്യത ഓറഞ്ച് അലോട്ടാണ് നാളെ നൽകിയിരിക്കുന്ന കൂടാതെ 7 ഇടത്തു പുറപ്പെടുവിച്ചിട്ടുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മുതൽ ലക്ഷദ്വീപ് വരെ തെക്കൻ കേരളം തെക്കൻ തമിഴ്നാട് വഴി ന്യൂനമർദ്ദ പാർട്ടി സ്ഥിതി ചെയ്യുന്ന ഒന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്. ചക്രവാദ ചുഴി ഉണ്ടാവാനും സാധ്യതയുണ്ട് നിരക്ഷദ്വീപിന് മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത.

ഒൿടോബർ 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയും ഉണ്ടായിരിക്കും അതുകൊണ്ടുതന്നെ ഇത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ് മഴ എന്ന് കേൾക്കുമ്പോൾ തന്നെ കേരളത്തിൽ പലതരം വിഷമതകൾ നമ്മൾ കണ്ടതാണ് അതുകൊണ്ടുതന്നെ വളരെയധികം ശ്രദ്ധയോടെ കൂടി വേണം ഈ ഒരു സമയം നമ്മൾ കടന്നു പോകേണ്ടത് മഴ ഒരുപാടുള്ള സമയത്ത് തീരപ്രദേശങ്ങളിൽ ഉള്ളവരെല്ലാവരും ജാഗ്രത പാലിക്കണം അതുപോലെതന്നെ വിനോദസഞ്ചാര യാത്രകളിൽ ഒന്നും പങ്കെടുക്കാതെ കുറച്ച് ദിവസങ്ങൾ എങ്കിലും ഒന്ന് മാറിനിൽക്കണമെന്നും കാലാവസ്ഥ വകുപ്പിൽ നിന്നും അറിയിക്കുന്നുണ്ട്.

Today 10/08/2024 Kerala weather report