തട്ടുകടയിലെ ആ ഒരു സ്പെഷ്യൽ ചമ്മന്തിയും അതുപോലെതന്നെ ചുവന്ന ചമ്മന്തിയും ഉണ്ടാക്കുന്നത് ഇങ്ങനെയായിരുന്നു. Thattukada special two types chammandhi recipe
തട്ടുകടയിൽ അവർ സ്പെഷ്യൽ ആയിട്ടുള്ള രണ്ട് തരം ചമ്മന്തി ആണെന്ന് കൂടി കാണിക്കുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ ചെറിയ കാര്യങ്ങൾ മാത്രമാണ് നമുക്ക് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒരു റെസിപ്പി നമുക്ക് ഉണ്ടാക്കി എടുക്കുന്നതിന്.
ആദ്യം ചെയ്യേണ്ടത് മുളകുപൊടി കുറച്ച് വെള്ളം അതിലേക്ക് നമുക്ക് കുറച്ച് ഇഞ്ചി കുറിച്ച് കുറച്ചു പുളി എന്നിട്ട് ഉപ്പും ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് നമുക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന രസകരമായിട്ടുള്ള റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കൊടുത്തിട്ടുണ്ട്. അതുപോലെതന്നെ നമുക്ക് ചതച്ചെടുക്കുന്ന റെസിപ്പി കൂടി ഉണ്ടാക്കിയെടുക്കണം അതിനായിട്ട്,
നമുക്ക് ചെയ്യേണ്ടത് മുളകുപൊടി ആവശ്യത്തിന് പച്ച വെളിച്ചെണ്ണയും ഒഴിച്ച് മുളകുപൊടിയും ആവശ്യത്തിന് ഉപ്പും സവാള ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുത്ത് നന്നായിട്ട് ചതച്ചെടുത്തു നല്ലപോലെ കുഴച്ചെടുക്കുകയാണ് ചെയ്യുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് കണ്ടു മനസ്സിലാക്കാവുന്നതാണ് നിങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന രുചികരമായിട്ടുള്ള രണ്ട് .
റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ദോശയുടെ കൂടെ വളരെ സ്പെഷ്യൽ ആയിട്ട് കഴിക്കുന്ന ഒന്നുതന്നെയാണ് തട്ടുകടയിൽ വളരെ സ്പെഷ്യൽ റെസിപ്പി എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും.