ഇളനീര് കൊണ്ട് നല്ലൊരു പുഡിങ് തയ്യാറാക്കാം. Tender coconut pudding recipe

Tender coconut pudding recipe | ഇളനീര് കൊണ്ട് വളരെ രുചികരമായിട്ടുള്ള പുഡ്ഡിംഗ് തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു കുട്ടി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പുഡ്ഡിംഗ് തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് ഇളനീരിന്റെ വെള്ളവും ചൈന ഗ്രാസും കൂടി നന്നായിട്ട് ഒന്ന് തിളപ്പിച്ച് അതിനെ ഒന്ന് പാത്രത്തിലേക്ക് ഒഴിച്ചതിനുശേഷം തണുപ്പിച്ച് ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക

ചെറുതായി മുറിച്ചെടുത്ത ഈ ഒരു കഷ്ണങ്ങളെ നമുക്ക് പാലിലേക്ക് ചേർത്തു കൊടുത്ത ആവശ്യത്തിനു പഞ്ചസാരയും ചേർത്ത് ഈ കഷ്ണങ്ങളും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് തിളപ്പിച്ച് വരുമ്പോൾ ഇതൊന്ന് നല്ലപോലെ തണുത്ത കിട്ടണം ഇനി ഇതിലേക്ക് എന്തൊക്കെയാണ് ചേർക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഏത് രീതിയിലോ തയ്യാറാക്കുന്നതെന്നും നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.

ഇളനീർ കൊണ്ടുള്ള പുഡിങ് ആയതുകൊണ്ട് തന്നെ ഇത് വളരെയധികം രുചികരവും നല്ല സോഫ്റ്റ് ആണ്. ഹെൽത്തി ആയിട്ടുള്ള ഈയൊരു പുഡിങ്ങിന്റെ റെസിപ്പി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Fadwas kitchen

https://youtu.be/t-Jfbjf7kkA?si=HEY7WGWpVkDfZofB