ചെടികൾ പെട്ടെന്ന് വേരുപിടിക്കുന്നതിനായിട്ട് ഇതുപോലെ ചെയ്താൽ മാത്രം മതി നമുക്ക് ചിരട്ട വീട്ടിൽ ഉണ്ടാവാ ചിരട്ട കൊണ്ട് തന്നെ വീട്ടിലുള്ള എല്ലാ കാര്യങ്ങളും ചെയ്തെടുക്കാൻ സാധിക്കും അതിനായിട്ട്
നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ നല്ലപോലെ എടുത്തതിനുശേഷം നമുക്ക് അത് വെച്ചിട്ട് നല്ലപോലെ പൊടിച്ച് അതിനെ നമുക്ക് വോട്ട് മിക്‌സിലൂടെ മിക്സ് ചെയ്ത് യോജിപ്പിച്ച് ചെടികൾക്ക് ഉപയോഗിക്കാവുന്നതാണ്
നമ്മുടെ വീട്ടിൽ ചെന്നിട്ട് തന്നെ കളയാൻ പാടില്ല. ഇതുപോലെതന്നെ ചെയ്തെടുത്തു വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീട് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ചെടികൾക്ക്
വളരെയധികം ഉപകാര പെടുന്ന ഈ ഒരു ചിരട്ട കളയാനും പാടില്ല വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
https://youtu.be/ura4WKu4l3Y?si=5pNIEi2IDdEyUYLi