Temple Style Palpayasam Recipe : അമ്പലത്തിൽ അതേ രീതിയിൽ തന്നെ നമുക്ക് പാൽപ്പായസം ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ രുചികരമായിട്ട് തയ്യാറാക്കുന്നതിനായിട്ട്
അരി ആദ്യം നല്ലപോലെ ഒന്ന് കഴുകിയെടുക്കുക അതിനായിട്ട് നമുക്ക് ഇവിടെ പച്ചരി എടുക്കാവുന്നതാണോ ഒപ്പം തന്നെ നമുക്ക് ചുവന്ന എടുക്കാവുന്നതാണ് ഏത് അരിയായിരുന്നാലും ഇതേപോലെ ഉണ്ടാക്കിയാൽ മതി ആവശ്യത്തിന് പാലും ഒപ്പം തന്നെ പഞ്ചസാരയും നെയ്യും കുടിച്ച് ഇതൊന്ന് കുക്കറിൽ വാങ്ങാൻ വയ്ക്കുക അതിനുശേഷം ഇത് നല്ലപോലെ വെന്തുകഴിയുമ്പോൾ
പാലൊഴിച്ച് വീണ്ടും കുറുക്കിയെടുക്കുക നീ ആവശ്യത്തിന് ഒഴിച്ചുകൊടുക്കണം അതിനുശേഷം ഇതിലേക്ക് അണ്ടിപരിപ്പും മുന്തിരിയും നല്ലപോലെ നെയ്യിൽ വറുത്തത് കൂടി ചേർത്തു കൊടുക്കാവുന്നതാണ്.എങ്ങനെയാണ് തയ്യാറാക്കേണ്ടത് വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട്
വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്