ഇഡലി ദോശ ചപ്പാത്തി ചോറ് ഇതിനെല്ലാം രുചികരമായ തക്കാളി ചട്ടിണി തയ്യാറാക്കാം. Tasty Tomato chammandhi recipe

ഇത്രയും എളുപ്പത്തിൽ ഇത്രയും രുചികരമായ ഒരു ചമ്മന്തി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല അത്ര എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ചമ്മന്തി നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുമോ എന്ന് ചോദിച്ചാൽ ആദ്യം നമുക്ക് ഉള്ളി നല്ലപോലെ ഒന്ന് വഴറ്റിയെടുക്കണം .

ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നന്നായിട്ടൊന്ന് വഴറ്റിയെടുക്കുക അതിലേക്ക് ചുവന്ന മുളക് കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് അതിനുശേഷം നല്ലപോലെ വഴറ്റി കഴിഞ്ഞാൽ അതിലേക്ക് പുളി കൂടി ചേർത്തു ആവശ്യത്തിന് നന്നായിട്ട് ഇതിനെ നമുക്ക് അടുത്തതായി നല്ലപോലെ അരച്ചെടുക്കുക ശേഷം അതിലേക്ക് രണ്ടു സ്പൂൺ എണ്ണ കൂടി ഒഴിച്ചു കൊടുത്തു നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിക്കുക ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുക്കുക.

നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാൻ ഷെയർ ചെയ്യാനും മറക്കരുത് ചോറിന്റെ കൂടെയും ദോശയുടെ കൂടെ മീട്ടിയുടെ കൂടെ കഴിക്കാൻ പറ്റുന്ന ഒന്നാണ് ഇതുപോലെ നമ്മൾ ഇതിനുമുമ്പൊന്നും കഴിച്ചിട്ടുണ്ടാവില്ല സാധാരണ നമ്മൾ ചമ്മന്തി ഉണ്ടാക്കുമ്പോൾ തേങ്ങ ഉണ്ടാക്കാറുള്ളത് ഇത് കാണുമ്പോൾ തന്നെ നമുക്ക് വായിൽ വെള്ളം വന്നു അത്രയും രുചികരമായിട്ടുള്ള ഒന്നാണിത്