Tasty Squid Fry Recipe : കൂന്തൽ ഇതുപോലെയാണ് ഫ്രൈ ചെയ്ത് എടുക്കേണ്ടത് കൂന്തൽ നല്ലപോലെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനു ശേഷം നല്ലപോലെ ഒന്ന് കഴുകി വൃത്തി ആക്കി എടുത്തതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് കുറച്ച്
ചെറിയ ഉള്ളി ചതച്ചതും ഒപ്പം തന്നെ കുറച്ചു മഞ്ഞൾപൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും കുറച്ച് കുരുമുളകുപൊടിയും ആവശ്യത്തിനു പച്ചമുളക് ചേർത്ത് ഉപ്പ് ചേർന്ന് നല്ലപോലെ വഴറ്റിയെടുത്തു അതിലേക്ക് കൂന്തൽ കൂടി
ചേർത്ത് കൊടുത്ത് കുറച്ച് വെള്ളം ഒഴിച്ച് നല്ലപോലെ കറിവേപ്പിലയും ചേർത്ത് അടച്ചുവെച്ച് നല്ലപോലെ ഫ്രൈ ചെയ്ത് എടുക്കുക ഇത് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നു ഈ ഒരു കൂന്തൾ ഫ്രൈ എത്രയും രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ
കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഹെൽത്തി ആയിട്ടുള്ള ഒന്നു കൂടിയാണിത്