ചോറ് ചപ്പാത്തി നെയ്യ് ചോറ് എല്ലാത്തിനും ഈ ഒരു കറി മാത്രം മതി. Tasty mushroom curry recipe

Tasty mushroom curry recipe | ചോറ് ചപ്പാത്തി നെയ്യ് ചോറ് എല്ലാത്തിനും ഈ ഒരു കറി മാത്രം മതി എല്ലാവർക്കും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു നോൺവെജ് പോലെ കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു കറിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും. തയ്യാറാക്കാൻ വളരെ എളുപ്പമാണ്.

ഈയൊരു കഥ തയ്യാറാക്കുന്ന മഷ്റൂം നന്നായിട്ട് കഴുകി വൃത്തിയാക്കി രണ്ട് കഷണങ്ങളായിട്ട് ഒന്നും മുറിച്ചെടുക്കുക അതിനുശേഷം നല്ലപോലെ വൃത്തിയാക്കിയെടുത്ത് മാറ്റി വെച്ചതിനുശേഷം

ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില പച്ചമുളക് എന്നിവ ചേർത്ത് ആവശ്യത്തിന് സവാളയും തക്കാളിയും ചേർത്ത് കൊടുത്ത് അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക.

ആവശ്യത്തിന് വെള്ളമൊഴിച്ച് നല്ലപോലെ വഴറ്റി യോജിപ്പിച്ച് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് അതിലേക്ക് മഷ്റൂമിൽ ചേർത്ത് അടച്ചുവെച്ച് നല്ലപോലെ വേവിച്ചെടുക്കുക വളരെ രുചികരമായ ഒരു കറിയാണ് മഷ്റൂം കറി എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്. തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോകൾ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Chinnus cherypicks