മസാല കപ്പലണ്ടി ഇതുപോലെ കടയിൽ നിന്ന് വാങ്ങാതെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. Tasty Masala Peanut recipe

മസാല കപ്പലണ്ടി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം ഇത് നമ്മൾ കടയിൽ നിന്ന് വാങ്ങുമ്പോൾ നമുക്ക് ഒട്ടും മതിയാവാറില്ല കാരണം വളരെ കുറച്ച് കപ്പലണ്ടി ആയിരിക്കും നമ്മൾ ഒത്തിരി അധികം വില കൊടുത്തു വാങ്ങുന്നത്. ഇനി അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല നമുക്ക്.

വീട്ടിൽ തന്നെ തയ്യാറാക്കി വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായിട്ടുള്ള ഒന്ന് തന്നെയാണ് മസാല കമ്പനി തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് കുറച്ച് മുളകുപൊടിയും ആവശ്യത്തിന് മുളകുപൊടിയും കായപ്പൊടിയും ഉപ്പും ചേർത്ത് നല്ലപോലെ ഒന്ന് കുഴച്ചെടുക്കുക.

ഇത് നല്ല കട്ടിയിൽ വേണം കുഴച്ചെടുക്കേണ്ടത് അതിനുശേഷം നല്ലപോലെ അതിനുശേഷം നമുക്കിതിനെ എണ്ണയിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള തന്നെയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.