ഒട്ടും കയ്പ്പില്ലാതെ നാരങ്ങ അച്ചാർ തയ്യാറാക്കുന്നത് ഇങ്ങനെയായിരുന്നു. Tasty lime pickle recipe

ഇതുപോലെ നമുക്ക് നാരങ്ങ അച്ചാർ ഉണ്ടാക്കിയെടുക്കാൻ ഒട്ടും കൈപ്പ് തോന്നാതെ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ ആദ്യം നല്ലപോലെ ഒന്ന് പുഴുങ്ങി എടുക്കണം അതിനുശേഷം നമുക്ക് ഇതിലേക്ക് ചേർക്കേണ്ട കുറച്ച് ചേരുവകൾ ഉണ്ട് വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും,

ഒക്കെ ചേർക്കുന്നതിന് മുമ്പ് നല്ല തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക ഇതിലേക്ക് പഞ്ചസാരയും ശർക്കരയും ഒക്കെ നമ്മൾ ഉപയോഗിച്ചു കൊടുക്കാറുണ്ട് ഈ വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി എടുത്താൽ മാത്രമേ നമുക്ക് കഴിക്കാൻ സാധിക്കുകയുള്ളൂ. വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് അത് വളരെ

ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് ഇതുപോലെ നാരങ്ങ കുറേക്കാലം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും തയ്യാറാക്കുന്നത് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.